Category: NEPAL

പ്രചണ്ഡ മൂന്നാം തവണയും നേപ്പാള്‍ പ്രധാനമന്ത്രി

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ – മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡയെ (പുഷ്‌പകമൽ ദഹൽ) രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി പ്രധാനമന്ത്രിയായി നിയമിച്ചു. പ്രതിപക്ഷമായ യൂനിഫൈഡ് മാർക്‌സിസ്റ്റ് ലെനിസിസ്റ്റ് പാർട്ടിയുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ അധികാരത്തിലെത്തുന്നത്. 275 അംഗ സഭയിൽ 165…