Category: NATTUVARTHA

കടയ്ക്കൽ പഞ്ചായത്ത്‌ “TAKE A BREAK ” പദ്ധതി നിർമ്മാണം ആരംഭിച്ചു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷം തുക അനുവദിച്ച് നടപ്പാക്കുന്ന ബഹു കേരളാ സർക്കാറിന്റെ മുഖ്യമന്ത്രിയുടെ 100 ഇന കർമ്മ പരിപാടിയിൽ പ്പെട്ട “TAKE A BREAK” പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ പാരിപ്പള്ളി…

ചെന്നിലം പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു

ജനങ്ങളുടെ ചിരാകാലാഭിലാഷമായിരുന്ന ചെന്നിലം പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത്‌ 2022-2023 സാമ്പത്തിക പദ്ധതിയിൽ 45 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കടയ്ക്കൽ പഞ്ചായത്തിലെ കാരയ്ക്കാട് വാർഡിലെ ചെന്നിലം പാലത്തിന്റെ പണികൾ പൂർത്തീകരിക്കുന്നത്. പാലം പൂർത്തിയായികുന്നതോടുകൂടി വലിയ വാഹനങ്ങൾക്കടക്കം യാത്ര ചെയ്യാൻ…

കുറ്റിക്കാട് ക്ഷീര സംഘത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു.

ക്ഷീരകർഷകരുടെ ചിരകാല അഭിലാഷമായിരുന്ന കുറ്റിക്കാട് ക്ഷീര സംഘത്തിന്റെ പുതിയ മന്ദിരം ഇന്ന് (09-01-2023) നാടിന് സമർപ്പിച്ചു. കുറ്റിക്കാട് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ശശിധര കുറുപ്പ് അധ്യക്ഷനായിരുന്നു, ഭരണ സമിതി അംഗം ജി…

പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം പി.കെ.ഗുരുദാസന് സമ്മാനിച്ചു

പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം പി.കെ.ഗുരുദാസന് സമ്മാനിച്ചു.അദ്ധ്യാപകനും,കവിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരൻ്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ പുരസ്കാരം കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രവർത്തനത്തിലൂടെ സമൂഹത്തിന്…

പുളിമരച്ചുവട്ടിൽ സൗഹൃദം പങ്കുവെച്ച് കടയ്ക്കൽ GVHSS ൽ പൂർവ്വവിദ്യാർത്ഥി സംഗമം

കടയ്ക്കൽ GVHSS ൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പോയ കാലത്തിന്റെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച പുളിമര ചുവട്ടിൽ പഴയ സൗഹൃദങ്ങൾ ഒത്തുകൂടിയപ്പോൾ അതൊരു പുതിയ അനുഭവമായി. എന്നൊക്കെയോ വഴി പിരിഞ്ഞ സൗഹൃദങ്ങൾ ഒരുമിച്ചിരുന്നു ഓർമ്മകൾ പങ്കുവെച്ചു. സ്കൂൾ പി. ടി.…

കടയ്ക്കലിൽ തൊഴിലുറപ്പ് തൊഴിലാളികൾ ആഹ്ലാദപ്രകടനം നടത്തി.

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിച്ച കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കടയ്ക്കലിൽ പ്രകടനവും, യോഗവും നടന്നു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ കടയ്ക്കൽ പഞ്ചായത്തിലെ നൂറ് കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പങ്കാളികളായി കടയ്ക്കൽ പഞ്ചായത്ത്‌ ഓഫീസിന്…

പടിഞ്ഞാറേ വയല ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു.

ഇട്ടിവ പഞ്ചായത്തിലെ പടിഞ്ഞാറേ വയല ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഇടതുമുന്നണി വിജയിച്ചു.8 സീറ്റിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ബി ജെ പി യുടെ പാനലിനെയാണ് പരാജയപ്പെടുത്തിയത്. ചന്ദ്രബാബു, വി.മോഹനൻ പിള്ള , ആർ.രാജഗോപാലൻ പിള്ള , ബി.രവീന്ദ്രൻ പിള്ള ,…

കടയ്ക്കൽ ഏരിയായിൽ CPIM ഗൃഹ സന്ദർശനത്തിന് തുടക്കമായി

.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ നേതൃത്വം നൽകി.സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സ്ഥിതി ബോധ്യപ്പെടുത്താനും, ജനങ്ങളുമായി നേരിട്ട് സംവദിക്കാനുമായി CPI M ന്റെ നേതൃത്വത്തിൽ സംസ്ഥാനമോട്ടാകെ ആരംഭിച്ച ഗൃഹ സന്ദർശനം പരിപാടിക്ക് കടയ്ക്കൽ ഏരിയയിൽ തുടക്കമായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത്…

ബൈക്ക് അപകടത്തിൽ മരിച്ച ഹരിത കർമ്മ സേന അംഗത്തിന്റെ സംസ്കാരം വീട്ടുവളപ്പിൽ വൻ ജനാവലിയോടെ നടന്നു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു ഭർത്താവിനൊപ്പം ജോലി സ്ഥലത്തേക്ക് പോകവേ ബൈക്കിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മരിച്ച ഉഷ. ഗോവിന്ദമംഗലം എം കെ സനത്തിൽ മധുസൂദന്റെ ഭാര്യയാണ് നിതിൻ മകനാണ്.കടക്കൽ പഞ്ചായത്ത്…

ശ്രദ്ധേയമായി ഐടിബിപി ആയുധപ്രദർശനം

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആയുധപ്രദർശനം ശ്രദ്ധേയമായി. ഐടിബിപി ഇൻസ്പെക്ടർ ആർ ആനന്ദ് ഉദ്ഘാടനംചെയ്തു. എൻഇസിഎസ് ചെയർമാൻ എം ശിവസുതൻ അധ്യക്ഷനായി. വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ…

error: Content is protected !!