Category: NAGARUKAVU NEDUMANPURAM

നെടുമൺപുരത്തിന് അപൂര്‍വ കാഴ്ചയായി കുടപ്പന പൂത്തു

വർണ്ണഭമായ ഈ പൂവിടൽ ഒരു യാത്രാ മൊഴിയാണ്. ഈ പനയുടെ പൂക്കൾ കായ്കളായി , വിത്തുകളായി മണ്ണിൽ പൊട്ടി വീഴുന്നു പുതിയ പിറവിയ്ക്കായി കടയ്ക്കൽ പഞ്ചായത്തിലെ നെടുമൺപുരം നാഗര് കാവിലെ കുടപ്പനയാണ് പൂത്തത്. അ​പൂ​ര്‍വ കാ​ഴ്ച​യാ​യ​തി​നാ​ല്‍ പ​രി​സ​ര​വാ​സി​ക​ള​ട​ക്കം നി​ര​വ​ധി​പേ​രാ​ണ് കാ​ണാ​നാ​യി എ​ത്തു​ന്ന​ത്.…