Category: MANNARKKAD

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍ നൽകി ശബരി ചാരിറ്റബിൾ ട്രസ്റ്റ്

മണ്ണാര്‍ക്കാട്: ശബരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. സൈക്കിൾ വിതരണ ഉദ്ഘാടനം തമിഴ് നടൻ ജയം രവി നിർവ്വഹിച്ചു. കുട്ടികളിലെ കായികശേഷി വര്‍ധിപ്പിച്ച് ഊർജസ്വലരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ശമ്പരി ചാരിറ്റബിൾ…