Category: LSGD

ചിറക്കരയില്‍ പേവിഷ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പേവിഷബാധാനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കുന്നതിനായി പേവിഷ നിര്‍മാര്‍ജന വാക്‌സിനേഷന്‍ ക്യാമ്പിന് കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് സെപ്റ്റംബര്‍ 23ന് അവസാനിക്കും.…

സൂതിക പരിചരണം പദ്ധതിക്ക് പൂതക്കുളത്ത് തുടക്കമായി

സ്ത്രീകള്‍ക്ക് പ്രസവാനന്തര ശുശ്രൂഷ ഉറപ്പാക്കുന്ന സൂതിക പരിചരണം പദ്ധതിക്ക് കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2023-2024 വികസന പദ്ധതികളുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. സ്ത്രീകള്‍ക്ക്…

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആര്‍ദ്രതീരം പദ്ധതി: കരുതലായി എന്നും കൂടെ

ഞങ്ങളുടെ കാലശേഷം ഈ കുഞ്ഞിനെ ആരു നോക്കും. ഭിന്നശേഷിക്കാരായ കുട്ടികളുള്ളവരുടെ എക്കാലത്തെയും ആധിയാണിത്. ഇതിന് പരിഹാരവുമായി മാതൃകാപരമായ ഇടപെടലുമായി കൊല്ലം ജില്ലാ പഞ്ചായത്ത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിന് ആർദ്രതീരം എന്ന പേരിൽ പുനരധിവാസ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച…

കാലാവസ്ഥാ വ്യതിയാന ആഘാതം ലഘൂകരിക്കാൻ പ്രാദേശിക കർമ പദ്ധതിയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും സാങ്കേതിക സഹായത്തോടെ ദുരന്ത ആഘാതം ലഘൂകരിക്കാനായി 217 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനപങ്കാളിത്തത്തോടെ പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ പദ്ധതി രേഖ തയ്യാറാക്കി. പ്രാദേശിക ദുരന്ത സാധ്യതാ…

മാലിന്യ സംസ്കരണം: നിയമലംഘകർക്ക് പ്രത്യേക പരിശീലന ക്ലാസുമായി തദ്ദേശ വകുപ്പ്

മാലിന്യം കൃത്യമായി സംസ്കരിക്കാത്തവർക്കും, നിയമലംഘനം നടത്തിയവർക്കും പ്രത്യേക പരിശീലന ക്ലാസ് ഉടൻ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. നിയമലംഘനത്തിന് പിഴ അടച്ചവരെയും, നോട്ടീസ് ലഭിച്ചവരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക പരിശീലന ക്ലാസ് നൽകുക. ഇത് സംബന്ധിച്ച വിവരങ്ങൾ തദ്ദേശ വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ…

വേതനം നൂറുശതമാനവും ആധാര്‍ അധിഷ്ഠിതമാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം നൂറ് ശതമാനവും ആധാര്‍ അധിഷ്ഠിതമാക്കിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചടയമംഗലം. നിലവിലുള്ള 32427 തൊഴിലാളികളുടെയും എന്‍ പി സി ഐ മാപ്പിങ് പൂര്‍ത്തിയാക്കി ആധാര്‍ അധിഷ്ഠിത വേതന വിതരണത്തിന് തൊഴിലാളികളെ…

17 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 10 ന്

ഒൻപത് ജില്ലകളിലെ പതിനേഴ് തദ്ദേശ വാർഡുകളിൽ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം 15ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ജൂലൈ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24 ന് വിവിധ കേന്ദ്രങ്ങളിൽ…

ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയർ നൽകണം

സംസ്ഥാനത്തെ ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷി വിഭാഗക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകാൻ വ്യക്തമായ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഉത്തരവ്…

ചടയമംഗലം പഞ്ചായത്തിലെ 96 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി നൽകി.

പഞ്ചായത്തിന് പുതിയതായി നിർമിക്കുന്ന ഓഫീസിന്റെ ഡിപിആർ പ്രകാശനവും മൂന്നാംഘട്ട ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രമാണ കൈമാറ്റ ചടങ്ങും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനംചെയ്‌തു. 96 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കൈരളി…

error: Content is protected !!