Category: LOTTERY

ലോട്ടറിയില്‍ നിന്ന് സര്‍ക്കാരിന് വരുമാനം കിട്ടുന്നത് ചെറിയ തുക: മൂന്നു ശതമാനത്തില്‍ താഴെയെന്ന് ധനമന്ത്രി

ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ പ്രധാന്യം വലുതാണെന്നും ബാലഗോപാല്‍ പറഞ്ഞു. ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു…

ആരാകും കോടിപതി! ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കും. പതിവിലും വ്യത്യസ്ഥമായി ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഗ്രൂപ്പ് ചേർന്ന് ആളുകൾ ടിക്കറ്റ്…

അച്ഛന്റെ കൈയ്യിൽ നിന്നും എടുത്ത ടിക്കറ്റിന് മകന് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം.

വല്ലാത്തൊരു ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്. അല്ലെങ്കിൽ അച്ഛന്റെ കൈയ്യിൽ നിന്നും വാങ്ങിയ ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം അടിക്കുമോ? അതും 80 ലക്ഷം രൂപ. കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമാണ് മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തിൽ രാജേഷ് കുമാറിന് അടിച്ചത്.…

ലോട്ടറി വകുപ്പിന്റെ ഭാഗ്യമുദ്രയും ലോഗോയും പരസ്യ ചിത്രങ്ങളും പ്രകാശനം ചെയ്തു

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യമുദ്രയും ലോഗോയും പരസ്യചിത്രങ്ങളും ധനമന്ത്രി കെ. എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു. കേരള ലോട്ടറി തന്നെ നല്ലയൊരു ഭാഗ്യമുദ്രയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വിൽപനക്കാരുണ്ട്. ഒരു വർഷം 7,000 കോടി രൂപ സമ്മാനമായി വിതരണം…

ലോട്ടറി അടിച്ചത് ഒരു കോടി; ബംഗാള്‍ സ്വദേശി ഓടിക്കയറിയത് സ്റ്റേഷനിലേക്ക്,

കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം പശ്ചിമബംഗാള്‍ സ്വദേശിക്ക്. പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ യുവാവ് സംരക്ഷണം ആവശ്യപ്പെട്ടു. ”സര്‍, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പൊലീസ്…