Category: LIFE

ഇലക്ട്രിക് വാഹനരംഗത്ത് കെ..എ.എല്ലിന്റെ പുത്തൻ ഇ – കാര്‍ട്ടുകൾ

ഇലക്ട്രിക് വാഹനരംഗത്ത് പുതിയ കുതിപ്പിന് തയ്യാറെടുത്ത് കെ.എ.എല്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ – കാര്‍ട്ടുകള്‍ പുറത്തിറക്കി. മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇ – കാര്‍ട്ടുകളാണ് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ…

സപ്ലൈകോ വിൽപ്പനശാലകളിൽ ഇനിമുതൽ ബാർകോഡ് സ്‌കാനിങ്

സപ്ലൈകോ ഹൈപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും ബുധനാഴ്‌‌ച മുതൽ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ബാർകോഡ് സ്‌കാനർ ഉപയോഗിച്ച് റേഷൻ കാർഡ് നമ്പർ സ്‌കാൻ ചെയ്‌തുമാത്രം പ്രവേശിക്കാൻ സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് പട്ജോഷി നിർദേശം നൽകി. ഉപഭോക്താക്കളുടെ അറിവോ…

ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സാമ്പത്തിക സഹായം

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്നതിന് ഭർത്താവ് മരണപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗുണഭോക്താക്കൾ ജനുവരി 15ന് മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ…

മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 മുതൽ മേയ് 20 വരെ.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20 ന് അവസാനിക്കുന്ന വിധത്തില്‍ പരിപാടി ആസൂത്രണം ചെയ്യും. നൂറുദിന കര്‍മ്മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു.…

മനസോടിത്തിരി മണ്ണ്‌; ഭൂരഹിതർക്കായി 57 സെന്റ് ഭൂമി നൽകി മൊയ്തു മാനുക്കാസ്

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻ ജനമേറ്റെടുക്കുന്നു. തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി‌ കുരുവെട്ടുഞാലിൽ മൊയ്‌തു മാനുക്കാസ്‌ മനസോടിത്തിരി മണ്ണ്‌ പദ്ധതിയിലേക്ക്‌ 57 സെന്റ് ഭൂമിയാണ് വിട്ടുനൽകിയത്. തൃശൂർ ദേശമംഗലത്തുള്ള…

കേരള ബാങ്ക് കോർ ബാങ്കിംഗ് സിസ്റ്റം നിലവിൽ വന്നു.

കേരള ബാങ്കിൽ 5 വ്യത്യസ്ത കോർ ബാങ്കിംഗ് സോഫ്റ്റ് വെയറുകളിൽ പ്രവർത്തിച്ചിരുന്ന 14 ബാങ്കുകളെ ഏകീകൃത കോർ ബാങ്കിംഗ് പ്ലാറ്റ് ഫോമിൽ കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. ഇന്ന് മുതൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരള…

മത്സ്യതൊഴിലാളികൾക്കായി 400 ഫ്ലാറ്റ് ഒരുങ്ങുന്നു ; 81 കോടി രൂപ അനുവദിച്ചു

മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ ഒരുങ്ങുന്നു . തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ആണ് മത്സ്യ തൊഴിലാളികൾക്കായി 400 ഫ്ലാറ്റുകൾ നിർമിക്കുന്നത് . ഇതിനായി സർക്കാർ 81 കോടി രൂപ അനുവദിച്ചു . ഫിഷറീസ് വകുപ്പാണ് ഫ്ലാറ്റുകൾ നിർമ്മിക്കുക .…

ബാർബർഷോപ്പ് നവീകരണത്തിന് ധനസഹായം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ‘ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം’ എന്ന പദ്ധതിയിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടവരും പരമ്പതാഗതമായി ബാർബർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം. അപേക്ഷകന്റെ കുടുംബ…

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഡിസംബർ 24ന് ഉച്ചക്ക് രണ്ട് മുതൽ മൂന്നു വരെ നടത്തും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം.…

error: Content is protected !!