Category: KUDUMBASREE

തിരികെ സ്കൂളിൽ കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ;കടയ്ക്കൽ പഞ്ചായത്തിൽ തുടക്കമായി

കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളിലേക്ക് പഴയ ഓർമകളുമായി അവർ തിരികെയെത്തി . വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ’ പ്രചാരണത്തിന്റെ ഭാഗമായാണിത്. സംസ്ഥാനതലത്തിൽ 46 ലക്ഷം കുടുംബശ്രീ വനിതകൾ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന പദ്ധതിയാണ് ‘തിരികെ…

കുടുംബശ്രീ തൊഴിൽ മേള “കണക്ട് 2k23” ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ കൊല്ലം ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് ‘കണക്ട് 2k23’ തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്നു. ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂര്‍ത്തീകരിച്ച്…

‘കണക്ട് 2k23′ തൊഴില്‍ മേളയില്‍ പങ്കെടുക്കാം

കുടുംബശ്രീ കൊല്ലം ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് ‘കണക്ട് 2k23’ തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂര്‍ത്തീകരിച്ച്…

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ വാർഷികവും, പ്രതിഭ പുരസ്‌കാരവും സംഘടിപ്പിച്ചു.

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ വാർഷികവും, പ്രതിഭ പുരസ്‌കാരവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 ബഡ്സ് ദിനമായി ആഘോഷിക്കും

ബഡ്സ് ദിനം എന്ന പേരിൽ ഈ വർഷം മുതൽ ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ദിനമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. 2004ൽ കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂൾ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ…

കടയ്ക്കൽ പഞ്ചായത്ത്‌: പന്തളംമുക്ക് വാർഡ് ADS വാർഷികവും പ്രതിഭ സംഗമവും

കുടുബശ്രീയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷം കടയ്ക്കൽ പഞ്ചായത്തിലെ പന്തളംമുക്ക് വാർഡിൽ സമുചിതമായി നടത്തി. 1998 മെയ്‌ 17 ന് മലപ്പുറത്ത് രൂപംകൊണ്ട കുടുംബശ്രീ 25 വർഷം പൂർത്തിയാക്കി കുടുംബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിന്റെ ലോക മാതൃകയാണ്. കടയ്ക്കൽ പഞ്ചായത്ത്‌: പന്തളംമുക്ക് വാർഡ്…

“സഹ്യ” ഒരു കുടുംബശ്രീ പെൺ കൂട്ടായ്മയുടെ വിജയഗാഥ

കുടുംബശ്രീയുടെ ഇരുപത്തിഅഞ്ചാം വർഷം ആഘോഷിക്കുമ്പോൾ ഒരു നാടിന്റെ പെൺകരുത്തിന്റെ വിജയം കൂടിയാണ് ഇത്. പുരുഷന്മാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന വാർക്ക പണിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് ചെമ്പകരാമനല്ലൂർ വാർഡിലെ കുടുംബശ്രീ പെൺകൂട്ടായ്മയായ “സഹ്യ” വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പ്. വീട് നിർമ്മാണം…

ആറ്റുപുറം, കാര്യം കുടുംബശ്രീ എ. ഡി. എസി ന്റെ നേതൃത്വത്തിൽ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

കുടുംബശ്രീ ഇരുപത്തിഅഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിലെ ആറ്റുപുറം, കാര്യം കുടുംബശ്രീ എ. ഡി. എസി ന്റെ നേതൃത്വത്തിൽ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കാര്യം എൽ എം എൽ പി എസ് ൽ ഉച്ചമുതൽ വൈകുന്നേരം വരെയാണ് പരിപാടികൾ…

കൊല്ലത്ത് നടന്ന ദേശീയ സരസ് മേള സമാപിച്ചു

ആശ്രാമം മൈതാനത്ത് ചരിത്രം തീർത്ത് ദേശീയ സരസ് മേള സമാപിച്ചു. ഏപ്രിൽ 27 മുതൽ ആരംഭിച്ച മേളയിൽ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാംസ്കാരിക, ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിക്കാനെത്തിയത് ആറു ലക്ഷത്തിലേറെ പേരാണ്. 15 കോടിയിലധികം വിറ്റുവരവ് നേടി. ഫുഡ് കോർട്ടിൽ നിന്ന് മാത്രം…

കുടുംബശ്രീ യൂട്യൂബ് മില്യൺ പ്ലസ് കാമ്പയിൻ ആരംഭിക്കുന്നു

കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രിപ്ഷൻ വർദ്ധിപ്പിക്കുന്നതിനായി മില്യൺ പ്ലസ് കാമ്പയിൻ നടത്തും. 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബൈഴ്സാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിൽ 1.39 ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 2021 തുടക്കത്തിൽ…