Category: KSEB

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് പ്രത്യേകമായി എടുക്കുന്നതിന് സൗകര്യം: അറിയിപ്പുമായി കെഎസ്ഇബി

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് പ്രത്യേകമായി എടുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ 111 പ്രകാരം രണ്ട്…

ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ പോസ്റ്റും ലൈനും അഴിച്ചുമാറ്റി: കെഎസ്ഇബിക്ക് പിഴയിട്ട് കോടതി

ചെറുതോണി: ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിന് കെഎസ്ഇബിക്ക് പിഴയിട്ട് കോടതി. എട്ടു ദിവസത്തോളം വൈദ്യുതി നിഷേധിച്ചതിന് ഉപഭോക്താവിന് കെഎസ്ഇബി 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കണം. കെഎസ്ഇബി പൈനാവ് സെക്ഷൻ പരിധിയിലെ ഉപഭോക്താവ് വാഴത്തോപ്പ് പൂന്തുരുത്തിയിൽ…

വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു: എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി

വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഏവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി കെഎസ്ഇബി. ഇക്കൊല്ലം നാളിതുവരെ ആകെ 265 വൈദ്യുത അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 121 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. അനധികൃത വൈദ്യുത ജോലികൾക്കിടെ 10 പേരും…

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ വൻ വർധനവ്

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നടപ്പ് സാമ്പത്തികവർഷത്തിൽ ഉണ്ടായത് മികച്ച വർധനവ്. നടപ്പ് സാമ്പത്തികവർഷം ഡിസംബർ 31 വരെയുള്ള ഉൽപാദന പ്ലാൻ (Generation Plan) അനുസരിച്ച് ജലവൈദ്യുത നിലയങ്ങളിൽ നിന്നും പ്രതീക്ഷിച്ച വൈദ്യുതി ഉത്പാദനം ഏകദേശം 5950 ദശലക്ഷം യൂണിറ്റ് ആയിരുന്നു. എന്നാൽ…

വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചു നൽകാൻ കെഎസ്ഇബി

സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകളും അനുബന്ധ ജോലികളും പൂർത്തീകരിച്ച് നൽകാൻ കെഎസ്ഇബി തീരുമാനം. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ശൃംഖല നിർമിച്ച് പരിചയമുള്ള കെഎസ്ഇബിയുടെ ഈ മേഖലയിലുള്ള വൈദഗ്ധ്യം പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തുന്നതിനാണ് ഈ…

error: Content is protected !!