Category: KOZHIKKODU

പെരുച്ചാഴിയുടെ കടിയേറ്റു: വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു

താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. കണ്ണ്യേരുപ്പിൽ നിഷ(38)യുടെ കാലിനാണ് പെരുച്ചാഴിയുടെ കടിയേറ്റത്.താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ എംകെ ഫ്‌ളാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ കാലിനാണ് പെരുച്ചാഴിയുടെ കടിയേറ്റത്. രാത്രിയിൽ ഫ്‌ളാറ്റിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഫ്‌ളാറ്റിന്റെ മുകളിൽ താമസിക്കുന്ന…

ആംബുലൻസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് ബൈക്ക് യാത്രികൻ; ആക്രമണം ഹോൺ അടിച്ചതിന്

പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. ബൈക്ക് യാത്രികനാണ് ആംബുലൻസ് ഡ്രൈവറോഡ് ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവറായ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു. പേരാമ്പ്ര – ചെമ്പ്ര…