Category: KOZHIKKODU

വ​ഴി​യ​രി​കി​ൽ പു​ള്ളി​പ്പു​ലി ച​ത്ത​നി​ല​യി​ൽ: പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​ള്ള​ൻ​പ​ന്നി​യു​ടെ മു​ള്ളു​ക​ൾ

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി മു​ത്ത​പ്പ​ൻ​പു​ഴ​യി​ൽ പു​ള്ളി​പ്പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​ക്കാം​പൊ​യി​ൽ മ​റി​പ്പു​ഴ റോ​ഡി​ൽ മൈനവളവിലാ​ണ് സംഭവം. നാ​ലു​വ​യ​സു​ള്ള പു​ലി​യു​ടെ ജ​ഡം ആണ് ക​ണ്ടെ​ത്തി​യ​ത്.ഇന്ന് രാവിലെ ഇ​തു​വ​ഴി​പോ​യ യാ​ത്ര​ക്കാ​രാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ട​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.പു​ലി​യു​ടെ ജ​ഡ​ത്തി​ൽ മു​ള്ള​ൻ​പ​ന്നി​യു​ടെ…

ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എംഎൽഎ റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം സുജാത(54)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ…

കോഴിക്കോട് എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ: 14.500 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വിസി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേരാമ്പ്ര ഡി വൈ എസ്…

അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗില്‍ തമ്മില്‍ത്തല്ല്, അധ്യാപകരായ ഭാര്യക്കും ഭര്‍ത്താവിനും സസ്‌പെന്‍ഷന്‍

കോഴിക്കോട് : നരിക്കുനി എരവന്നൂര്‍ എയുപി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയില്‍ നടപടി. സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭര്‍ത്താവ് പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാര്‍ശ…

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും.…

വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി ക​ട​ന്ന് വന്ന തെരുവുനായ്ക്കൾ വീ​ട്ട​മ്മ​യു​ടെ സ്കൂ​ട്ട​ർ ന​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി ക​ട​ന്ന് വന്ന തെരുവുനായ്ക്കൾ വീ​ട്ട​മ്മ​യു​ടെ സ്കൂ​ട്ട​ർ ന​ശി​പ്പി​ച്ചു. പാ​വ​ങ്ങാ​ട് സ്വ​ദേ​ശി​നി കൈ​ത​കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​മീ​ല​യു​ടെ സ്കൂ​ട്ട​റാ​ണ് തെ​രു​വു​നാ​യ്ക്കൾ ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആണ് സംഭവം. സ്കൂ​ട്ട​റി​ന​ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ചെ​റി​യ പൂ​ച്ച​ക്കു​ട്ടി​ക​ളേ​യും നാ​യ​ക​ൾ കൊ​ന്നു. സ്കൂ​ട്ട​റി​ലെ വ​യ​ർ…

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ വീ​ണ്ടും തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം അ​ടി​ഞ്ഞു

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ വീ​ണ്ടും തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം അ​ടി​ഞ്ഞു. വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​നു സ​മീ​പം പു​ലി​മു​ട്ടി​നോ​ടു ചേ​ർ​ന്നാ​ണ് ജ​ഡം അടിഞ്ഞത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ജ​ഡം പൊ​ങ്ങി​യ​ത്. ദു​ർ​ഗ​ന്ധം വ​മി​ച്ച് മാം​സം അ​ട​ർ​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​നി​ല​യി​ലാ​ണ് ജ​ഡം അടിഞ്ഞത്. രാ​ത്രി ത​ന്നെ വെ​ള്ള​യി​ൽ പൊ​ലീ​സും…

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ അന്തരിച്ചു

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു.…

ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്‌ടറുമായ പിവി ഗംഗാധരൻ അന്തരിച്ചു (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി കഴി‌ഞ്ഞ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ അടക്കം നിരവധി…

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ശോഭീന്ദ്രന്‍ മാഷ്. കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ…

error: Content is protected !!