Category: KOTTAYAM

കാനത്തിന് വിടനല്‍കാനൊരുങ്ങി കേരളം; സംസ്‌കാരം രാവിലെ 11 മണിക്ക്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരം നടക്കുക. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിച്ചേർന്നത്. ജന്‍മനാട്ടിലേക്കുള്ള വിലാപയാത്രയിലുടനീളം…

മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു

കോട്ടയം: കോട്ടയം തീക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(23) ആണ് മരിച്ചത്.കുളിക്കാൻ ഇറങ്ങിയപ്പോൾ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു. മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്പത് പേരടങ്ങിയ സംഘം വിനോദയാത്രയുടെ ഭാഗമായാണ് മാർമലയിൽ എത്തിയത്.ഫയർഫോഴ്സും…

വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിദേശത്തേക്ക് വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കോട്ടയം മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്, സുൽത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ന്യൂസിലൻഡിലും,…

നേരം ഇരുട്ടി വെളുത്തപ്പോൾ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ല്‍

എ​ട​ത്വ: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ര്‍ നേ​രം വെ​ളു​ത്ത​പ്പോ​ള്‍ ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ല്‍ കണ്ടെത്തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഒ​ന്‍​പ​താം വാ​ര്‍​ഡ് പാ​ണ്ട​ങ്ക​രി പു​ത്ത​ന്‍​പു​ര പ​റ​മ്പി​ല്‍ ത​ങ്ക​ച്ച​ന്‍റെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി പ​ന​യ്ക്ക​ത്ത​റ ശ​ശി ഈ ​വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്. പു​ല​ര്‍​ച്ചെ…

സ്കൂ​​ൾ വി​​ദ്യാ​​ർത്ഥി​​യെ ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ക്കി​​വി​​ട്ടു: ബസ് ജീവനക്കാരൻ അറസ്റ്റിൽ

കോ​​ട്ട​​യം: സ്കൂ​​ൾ വി​​ദ്യാ​​ർ​​ത്ഥി​​യെ സ്വ​​കാ​​ര്യ ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ക്കി​​വി​​ട്ട ജീ​​വ​​ന​​ക്കാ​​ര​​ൻ പൊലീ​​സ് പിടിയിൽ. കോ​​ട്ട​​യം-​​ച​​ങ്ങ​​നാ​​ശേ​​രി റൂ​​ട്ടി​​ൽ ഓ​​ടു​​ന്ന ലീ​​ല എ​​ക്സി​​ക്യു​​ട്ടീ​​വ് ബ​​സി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഈ​​സ്റ്റ് പൊലീ​​സ് ആണ് ബ​​സ് ജീ​​വ​​ന​​ക്കാ​​ര​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തത്.ക്ലാ​​സ് ക​​ഴി​​ഞ്ഞ​ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ക​​ള​​ത്തി​​പ്പ​​ടി​​യി​​ലെ സ്വ​​കാ​​ര്യ സ്കൂ​​ൾ എ​​ട്ടാം ക്ലാ​​സ്…

കുനിച്ചുനിർത്തി ഇടിച്ചു: പൊലീസ് മർദ്ദനത്തിൽ 17കാരന്റെ നട്ടെല്ലിന് ഗുരുതര പരിക്ക്; ആരോപണം കള്ളമെന്ന് പാലാ പൊലീസ്.

കൊച്ചി: 17കാരനായ വിദ്യാർത്ഥിയെ ​പൊലീസ് ക്രൂരമായി മർദളദഢച്ചതായി പരാതി. മർദ്ദനത്തിൽ നട്ടെല്ലിന് പൊട്ടലേറ്റെന്നാണ് 17കാരന്റെ പരാതി.. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിൽ ആരോപിക്കുന്നത്. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ…

തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്

ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാര്‍ഡില്‍ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെണ്‍മണി ചെറുകുന്നില്‍ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കാട്ടില്‍ പതിയിരിക്കുകയായിരുന്ന…

യൂത്ത് കോൺഗ്രസ്‌ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ PWD റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചും സംസഥാന സർക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയും യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു. തീർത്തും സമാധാന പരമായി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ്…

ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. രാവിലെ പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ ചെക്ക് ഡാമിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു…

പുല്ല് ചെത്താൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

തൊടുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് അച്ഛനും മക്കളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.ഇടുക്കി കൊച്ചറയിലാണ് സംഭവം. ഇവർ പുല്ല് ചെത്താൻ പോയപ്പോൾ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ…

error: Content is protected !!