Category: KILIMANOOR

ജനകീയ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യഭവനം- ജനകീയലാബ്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജനകീയ ലാബ് സജ്ജമാക്കിയത്. ബ്ലോക്കിന് കീഴിലെ 136 വാർഡുകളിലും ലാബിന്റെ സേവനം ലഭിക്കും. മൂന്നു മാസത്തിലൊരിക്കൽ ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തി പരിശോധന…