Category: KERALOTHSAVAM

തിരുവനന്തപുരം ജില്ലാതല കേരളോത്സവം സമാപിച്ചു;നെടുമങ്ങാട്‌ ബ്ലോക്ക് ഓവറോൾ ചാമ്പ്യന്മാർ

നാല് ദിവസം നീണ്ടുനിന്ന തിരുവനന്തപുരം ജില്ലാതല കേരളോത്സവം സമാപിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ നിന്നും 338 പോയിന്റോടെ നെടുമങ്ങാട് ബ്ലോക്ക് ഒന്നാം സ്ഥാനവും വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനവും അതിയന്നൂർ ബ്ലോക്ക് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വാമനപുരം ബ്ലോക്കിനു…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്തിന് ഓവേറാൾ ചാമ്പ്യൻഷിപ്പ്.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്തിന് ഓവേറാൾ ചാമ്പ്യൻഷിപ്പ്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിദ്യാധരൻ എവർ റോളിംഗ് ട്രോഫി കടയ്ക്കൽ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് മെമ്പർമാർ ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. സമാപന യോഗം മന്ത്രി ജെ…

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം 2023 ഒക്ടോബർ 7 ന് തുടങ്ങും സംഘാടക സമിതിയായി.

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവം 2023 ഒക്ടോബർ 7ന് പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ തുടക്കമാകും, ഒഴിവുദിവസങ്ങളായ ഒക്ടോബർ 7,8,14,15 എന്നീ ദിവസങ്ങളിലായി കടയ്ക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വച്ച് സംഘടിപ്പിക്കും, ഗെയിംസ്, സ്പോർട്സ്, ആർട്സ് എന്നിവയായി തിരിച്ചാകും മത്സരങ്ങൾ നടക്കുന്നത് 03-10-2023 വൈകുന്നേരം…

സംസ്ഥാന കേരളോത്സവം പാലക്കാടിന്‌ കിരീടം

സംസ്ഥാന കേരളോത്സവം കായികമേളയിൽ പാലക്കാടിന്‌ കിരീടം. നാലു ദിവസമായി കൊല്ലത്തു നടന്ന മേളയിൽ 243പോയിന്റോടെയാണ്‌ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്‌. 149 പോയിന്റോടെ കോഴിക്കോട്‌ രണ്ടാം സ്ഥാനവും 136 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന കേരളോത്സവ കലാമേളയിൽ നിന്നുള്ള…

സംസ്ഥാന കേരളോത്സവം: കായികമേളയ്ക്ക് തുടക്കമായി

എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിന് മൈതാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുവജനതയെ ലഹരിയുടെ പിടിയില്‍…

error: Content is protected !!