Category: KERALEEYAM

മാനവീയം വീഥിയിൽ ഒക്ടോബർ 24ന് ‘മൊസൈക് ഓഫ് എക്‌സ്പ്രഷൻ’

സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷമാക്കി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവന്തപുരത്ത് നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്‌സിബിഷനു മുന്നോടിയായി മാനവീയം വീഥിയിൽ ചുവർചിത്രം വരയ്ക്കൽ ‘മൊസൈക് ഓഫ് എക്‌സ്പ്രഷൻ’ ഒക്‌ടോബർ 24ന് വൈകിട്ട് ആറുമണിക്ക് നടക്കും. സമകാലീനരായ 13 യുവ കലാകാരികളാണ് മാനവീയം വീഥിയിൽ…

കേരളീയം ക്വിസ്: ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 26ന്

പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിച്ച കേരളീയം മെഗാ ഓണലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 26ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. 140 പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ…

ആവേശം വാനോളം: കേരളീയം ഗോൾ വല കുലുക്കി ഐ എം വിജയൻ

കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ എം വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ എം വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരുമടക്കം…