Category: keralapolice

CPHSS സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് 2024

കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് 2024 ഏപ്രിൽ 30 ന് രാവിലെ 8.30 ന് സ്കൂൾ അങ്കണത്തിൽ നടന്നു.ഉദ്ഘാടനവും,എൻ സി സി കേഡറ്റുകളുടെ സർട്ടിഫിക്കേറ്റ് വിതരണവും ഭക്ഷ്യ,…

അമ്മ വഴക്കു പറഞ്ഞു, വീടുവിട്ടിറങ്ങി പെണ്‍കുട്ടികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്

പത്തനംതിട്ട: റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ എടുത്തിരുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്ന്…

അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണേ: മുന്നറിയിപ്പ്

തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോൾ സ്വീകരിക്കുമ്പോൾ മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്‌തേക്കാമെന്ന് പോലീസ് അറിയിച്ചു. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി…

സൈബർ തട്ടിപ്പിനിരയായാൽ ഉടൻ ഈ നമ്പറിൽ ബന്ധപ്പെടുക; സൈബർ ഡിവിഷൻ രൂപീകരിച്ച് പോലീസ്

ഇന്നത്തെ കാലഘട്ടത്തിൽ സൈബറിടങ്ങളിൽ പല തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല കേസുകളിലും പരാതി നൽകിയാലും നടപടി സ്വീകരിക്കാൻ ഒരുപാട് കാലതാമസം എടുക്കാറുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ പോലീസ് നേരിടുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനത്ത് പ്രത്യേക…

പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ.

തിരുവല്ലം വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട്ടിൽ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഭക് വീട്ടുകാർക്ക് തൃ വിവരങ്ങൾ ചേർത്തിക്കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പ്രതികളുടെ ബന്ധുകൂടിയായ കടയ്ക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് കൊട്ടാരക്കര റൂറൽ…

വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങി: എസ്ഐക്ക്‌ സസ്പെൻഷൻ

ഉപ്പുതറ: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങി കേസിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഉപ്പുതറ എസ്ഐ കെഐ നസീറിനെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്തത്. 10,000 രൂപയാണ് എസ്ഐ…

37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ വീട്ടില്‍ എത്തിച്ച് പൊലീസ്: കണ്ടെത്തിയത്‌ രാജസ്ഥാനില്‍ നിന്ന്

പഴയന്നൂർ: 37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ രാജസ്ഥാനില്‍ നിന്നും പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശിനി നഫീസയെയാണ് പഴയന്നൂർ പൊലീസ് കണ്ടെത്തിയത്‌. തമിഴ്നാട്ടിലെ ഏർവാടി പള്ളിയിലേക്ക് തീർഥാടനത്തിനു പോയതായിരുന്നു നഫീസ. എന്നാൽ, നഫീസ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും…

ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി: പോലീസിനെ വാട്സാപ്പില്‍ അറിയിക്കാം

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍…

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം മോ​ഷ​ണ​ത്തി​ന് ശ്ര​മം: ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം മോ​ഷ​ണ​ത്തി​ന് ശ്ര​മം ന​ട​ത്തി​യ നാ​ടോ​ടി സ്ത്രീ​കൾ പൊലീസ് പിടിയിൽ. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ ഗാ​യ​ത്രി (26), പ്രി​യ (25), ഉ​ഷ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ഞ്ചി​യൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക്…

സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതി ഇനി പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കും

സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇനി മുതൽ പോലീസ് സ്റ്റേഷനുകളിലും നൽകാനാകും. നിലവിൽ, ഓരോ ജില്ലയിലും സജ്ജീകരിച്ചിട്ടുള്ള സൈബർ സ്റ്റേഷനുകളിൽ മാത്രമായിരുന്നു പൊതുജനങ്ങൾക്ക് സൈബർ പരാതികൾ സമർപ്പിക്കാൻ സാധിച്ചിരുന്നത്. എല്ലാ ജില്ലയിലും ഓരോ സൈബർ സ്റ്റേഷൻ മാത്രമാണ് ഉള്ളത്. ഇത്തരത്തിൽ…

error: Content is protected !!