Category: VIZHINJAM PORT

അഞ്ചാമത്തെ കപ്പൽ; ഷെൻഹുവ 16 വിഴിഞ്ഞത്തെത്തി

വിഴിഞ്ഞം തുറമുഖത്ത് അഞ്ചാമത്തെ കപ്പൽ നങ്കൂരമിട്ടു. ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള ഷെൻഹുവ 16 ആണ് ചൊവ്വ പകൽ 11.10ഓടെ വിഴിഞ്ഞം ബെർത്തിൽ അടുപ്പിച്ചത്. ഓഷ്യൻ സ്‌പിരിറ്റ്, രണ്ട് ഡോൾഫിൻ ടഗ്‌ എന്നിവ ചേർന്ന് കപ്പലിനെ തുറമുഖത്തേക്ക് സ്വീകരിച്ചു. ആറ്‌ യാർഡ് ക്രെയിനുകളുമായി മാർച്ച്…