Category: VARKKALA

മാതൃകയായി ഹരിത കർമ സേനാംഗങ്ങൾ; മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി

വർക്കല> പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ. ഇടവ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ വെൺകുളം വലിയവിള വീട്ടിൽ കസ്തൂരി, മങ്ങാട്ട് ചരുവിള വീട്ടിൽ ബിനിത എന്നിവരാണ് തങ്ങൾക്ക് ലഭിച്ച സ്വർണ…

error: Content is protected !!