സാമ്പ്രാണിക്കോടി 23 മുതൽ തുറക്കും

സാമ്പ്രാണിക്കോടി 23 മുതൽ തുറക്കും

സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികൾക്ക് 23 മുതൽ പ്രവേശനം അനുവദിക്കാൻ എം.മുകേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതലയോഗം തീരുമാനിച്ചു. കർശന സുരക്ഷാമാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം. സഞ്ചാരികൾക്ക് പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിങ്ങിലൂടെ ആയിരിക്കും. ഇതിനുള്ള സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്തും. ഡി.ടി.പി.സി.യിൽ രജിസ്റ്റർ ചെയ്ത…

പുതിയ കല്ലുപാലം ഉടൻ തുറക്കും.

കാത്തിരിപ്പിനു വിരാമമിട്ട്‌ കൊല്ലം നഗരത്തിൽ കല്ലുപാലം യാഥാർഥ്യമാകുന്നു. തിരക്കേറിയ ലക്ഷ്മിനടയേയും മെയിൻറോഡിനെയും ബന്ധിപ്പിച്ച്‌ കൊല്ലം തോടിനു കുറുകെയുള്ള പാലം നിർമാണം അന്തിമഘട്ടത്തിലാണ്‌. 23ന്‌ എം മുകേഷ്‌ എംഎൽഎ പാലം സന്ദർശിച്ച്‌ നിർമാണം വിലയിരുത്തുന്നതോടെ ഉദ്‌ഘാടന തീയതിയും നിശ്ചയിക്കും. നിർമാണം അനന്തമായി നീണ്ടുപോയതിനെ…

നീരുറവ് പദ്ധതിക്ക് കരീപ്രയില്‍ തുടക്കം.

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് കൊട്ടാരക്കര ബ്ലോക്കിലെ കരീപ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. എല്ലാ നീര്‍ത്തടങ്ങളും സംരക്ഷിച്ച് ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും സര്‍വേ നടപടികളും ആരംഭിച്ചു. നിലവിലെ…

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനം

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. സേവനങ്ങള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കാനും ജി. എസ്. ജയലാല്‍ എം. എല്‍. എയുടെയും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ജനറല്‍ബോഡി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.…

ഇട്ടിവ പഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം.

ഇട്ടിവ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 2022 ഡിസംബർ 18 ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കാവുങ്കൽ,5 മണിക്ക് പൈവിള എന്നിവിടങ്ങളിലായി നടക്കും. മന്ത്രി ജെ ചിഞ്ചുറാണി പദ്ധതികൾ നാടിന് സമർപ്പിയ്ക്കും.ഇട്ടിവ ഗ്രാമപഞ്ചായത്തിൽ KLDC യുടെ 50 ലക്ഷം…

ഇട്ടിവ പഞ്ചായത്തിലെ തോട്ടുംകര പാലം ഡിസംബർ 24 ന്
മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ ചുണ്ട -പുന്നമൺ ഏല വയല റോഡിൽ സ്ഥിതി ചെയ്യുന്ന തോട്ടുംകര പാലം 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.…

ശങ്കരപുരം കലിങ്ക് യാത്രക്കാർക്കായി തുറന്നു കൊടുത്തു.

കടയ്ക്കല്‍,അഞ്ചല്‍ PWD റോഡില്‍ ശങ്കരപുരത്ത് നിര്‍മ്മിച്ച കലുങ്കിന്‍റെ ഉത്ഘാടനം ഇട്ടിവ ബ്ളോക്ക് മെമ്പര്‍ എ.നൗഷാദ് നിര്‍വഹിച്ചു.ഇട്ടിവ പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബൈജു,കോട്ടുക്കല്‍ വാര്‍ഡ് മെമ്പര്‍ അഡ്വഃഎ.നിഷാദ് റഹ്മാന്‍,ഫില്‍ഗിരി വാര്‍ഡ് മെമ്പര്‍ ശ്രീദേവിഎന്നിവര്‍ സന്നിഹിതരായി.

ആയുര്‍കര്‍മ്മ പദ്ധതിക്ക് പവിത്രേശ്വരത്ത് തുടക്കമായി.

ജില്ലയില്‍ ആദ്യമായി ആയുര്‍കര്‍മ്മ പദ്ധതിക്ക് തുടക്കമിട്ട് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്. പഞ്ചകര്‍മ്മ ചികിത്സ ഡിസ്‌പെന്‍സറി വഴി ഒ.പി തലത്തില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ മാത്രമാണ് പഞ്ചകര്‍മ്മ ചികിത്സ നല്‍കുന്നത്. പാങ്ങോട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന പരിപാടി പവിത്രേശ്വരം…

തൊഴിലുറപ്പ് തൊഴിലാളി ചക്ക വീണു മരിച്ചു.

ചക്ക വീണുതൊഴിലുറപ്പ് തൊഴിലാളി മരിച്ചു കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം വാർഡിൽ ജോലിക്കിടെ ശരീരത്തിൽ ചക്ക വീണ് ഇയ്യാക്കോട് ചെറുകോട് മൈലമൂട്ടിൽ വീട്ടിൽ ശാന്ത 62 ആണ് മരിച്ചത്.. ഇന്ന് ഉച്ചക്ക് 12.30 ന് അഞ്ഞടിച്ച ശക്തമായ കാറ്റിലാണ് ജോലി ചെയ്തുകൊണ്ടിരുന്ന ശാന്തയുടെ…

ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും: തീയതി മാറ്റി

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്‍മാന്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 139/19), ഫയര്‍മാന്‍ (ട്രെയിനി) (1 എന്‍.സി.എ-എസ്.സി.സി.സി ) (കാറ്റഗറി നമ്പര്‍ 359/19) തസ്തികകളിലേക്ക് ഡിസംബര്‍ രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി…