സർഗോത്സവത്തിൽ തിളങ്ങി കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾ

സർഗോത്സവത്തിൽ തിളങ്ങി കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾ

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സർഗോ ത്സവം 2022 വേദിയിൽ മികച്ച പ്രകടനവുമായി കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾ. ശ്രദ്ധിക്കപ്പെടാതെ പോകുകയും എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌…

കേരള ഹോംഗാർഡ്സ് അസോസിയേഷൻ ധനസഹായം നൽകി

കേരള ഹോംഗാർഡ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അകാലത്തിൽ മരണമടഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെഹോംഗാർഡ് വിജയകുമാറിന്റെ കുടുംബത്തിന് സേനാംഗങ്ങളിൽ നിന്നും സ്വരൂപിച്ച ഫണ്ട് വിതരണം ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീബാലഗോപാൽ അവർകൾ നിർവഹിച്ചുകൊട്ടാരക്കര നാഥൻ പ്ലാസയിൽ നടന്ന ചടങ്ങിൽ ഹോംഗാർഡ്സ് ജില്ലാ പ്രസിഡന്റ്…

ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്പറ്റി. കോട്ടപ്പുറം ആറ്റുപുറം റോഡിൽ പച്ചയിൽ ഭാഗത്ത്‌ വച്ചായിരുന്നു അപകടം നടന്നത്. കോട്ടപ്പുറം രാഹുൽ ഭവനിൽ രാജനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ഏകദേശം 3.30 ന് റോഡിൽ നടന്നുപോകവേ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിക്കുപറ്റിയ രാജനെ അയൽവാസികൾ…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ സർഗ്ഗോത്സവം 2022
2022 നവംബർ 25 വെള്ളിയാഴ്ച

ശ്രദ്ധിക്കപ്പെടാതെ പോകുകയും എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്കായി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നു.അതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഭിന്ന ശേഷി കലാ മേളകൾ സംഘടിപ്പിക്കുകയും ഓരോ പഞ്ചായത്തിൽ…

വ്യത്യസ്ത അനുഭവം ഒരുക്കി ചവിട്ടു നാടക വേദി

ഇന്ന് ചടയമംഗലം സബ്ജില്ലാ കാലോത്സവത്തിലെ ഏറെ വ്യത്യസ്തത നിറഞ്ഞത് വൈകുന്നേരത്തെ ചവിട്ടുനാടക വേദിയാണ്. കടയ്ക്കൽ ഗവ. യു. പി. എസിലെ ഒന്നാം നമ്പർ വേദിയിലായിരുന്നുഹൈ സ്കൂൾ വിഭാഗം ചവിട്ടു നാടകം അരങ്ങേറിയത് .പോർച്ചു​ഗീസുകാർക്കൊപ്പം കേരളത്തിലെത്തിയ കലാരൂപമാണ് ചവിട്ടു നാടകം. ക്രൈസ്തവ പുരാവൃത്തങ്ങളെ…

പ്രൗഡഗംഭീര ഘോഷയാത്രയോടെ ചടയമംഗലം ഉപജില്ലാ കലോത്സവത്തിന് കടയ്ക്കൽ യു. പി. എസിൽ തുടക്കമായി.

അറുപത്തി ഒന്നാമത് സബ് ജില്ലാ കാലോത്സവം പ്രൗഡ ഗംഭീര ഘോഷയാത്രയോടെ തുടക്കമായി.ഈ വർഷത്തെ ചടയമംഗലം ഉപജില്ലാ കലോത്സവം നവംബർ 21 ന് ആരംഭിച്ചു 24 ന് അവസാനിക്കും. ചടയമംഗലം സബ്ജില്ലാ കാലോത്സവം 20 വർഷങ്ങൾക്ക് ശേഷമാണ് കടയ്ക്കൽ യു. പി. എസി…

അറ്റകുറ്റപണികൾ പുനലൂർ തൂക്കുപാലം താത്കാലികമായി അടച്ചു

പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുനലൂർ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയതോടെ തൂക്കുപാലം താത്കാലികമായി അടച്ചു. സംസ്ഥാന പുരാവസ്തു വകുപ്പ് നൽകിയ 27 ലക്ഷം രൂപയ്ക്കാണ് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. തൂക്കുപാലത്തിന്റെ ചങ്ങലകളിലെ തുരുമ്പ് മാറ്റി മുന്തിയ ഇനം പെയിന്റിങ് ചെയ്യുകയും ദ്രവിച്ച…

അഞ്ചലില്‍ തേന്‍ സംസ്‌കരണ പ്ലാന്റ് സജ്ജം

ശുദ്ധമായ തേന്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തേന്‍ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി. നവംബര്‍ 29 ന് വൈകിട്ട് മൂന്നിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും.…

ജില്ലയില്‍ അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തിലെ കോടതികളുടെ പശ്ചാത്തലസൗകര്യ വികസനം പരിമിതികള്‍ മറികടന്നും സുഗമമായി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയില്‍ പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആല്‍ത്തറമൂട് ജംക്ഷനിലെ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിന്യായ നിര്‍വഹണത്തിന് കൂടുതല്‍…

കരിമ്പിൻകോണം – നെട്ടയം റോഡിൽ 3 ലക്ഷം രൂപ മുടക്കി 20 CCTV ക്യാമറകൾ സ്ഥാപിച്ചു

ഏരൂർ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തികവർഷം കരിമ്പിൻകോണം – നെട്ടയം റോഡിൽ 3 ലക്ഷം രൂപ മുടക്കി 20 CCTV ക്യാമറകൾ സ്ഥാപിച്ചു. ഏറെ നാളായി ഈ പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശങ്ങലിൽ മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് തള്ളുന്നത്…