Category: kollam

കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ അഭിപ്രായം ശേഖരിക്കുന്നു

സംസ്ഥാനത്തെ കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നിർദേശം സമർപ്പിക്കുന്നതിനു രൂപീകരിച്ച വിദഗ്ദ്ധ സമിതി അഭിപ്രായം ശേഖരിക്കുന്നു. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നാണ്…

ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം

ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പിന്റെയും കൊട്ടാരക്കര നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ധന്യ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വഹിച്ചു. മണ്ണിന്റെ ആരോഗ്യ പരിപാലനത്തിന്റെ പ്രസക്തി മനസിലാക്കി മലിനീകരണ സാഹചര്യങ്ങള്‍…

അപകടമുഖത്തായ കുടുംബത്തിന് രക്ഷകനായി ഓട്ടോ ഡ്രൈവര്‍.

എഴുകോണിലാണ് ഓട്ടോ ഡ്രൈവറുടെ സമയോചിതവും ധീരവും ആയ ഇടപെടല്‍ മൂലം വന്‍ ദുരന്തത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ആലുവ ഡിപ്പോയിലെ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ എഴുകോണ്‍ അമ്പലത്തുംകാല കൃഷ്ണ…

KSTA സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വീടില്ലാത്ത 67 കുടുംബങ്ങൾക്കുള്ള താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

കൊല്ലത്ത് വച്ച് നടക്കുന്ന KSTA സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വീടില്ലാത്ത 67 കുടുംബങ്ങൾക്കുള്ള താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.സംസ്ഥാനത്ത് 100 വീടുകൾ പൂർത്തീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കൊല്ലം ജില്ലയിലെ 12…

കൊല്ലത്ത്‌ ലൈഫ്‌ മിഷനിൽ ഉയർന്നത്‌ 16,040 വീട്‌

അർഹതയുള്ളവർക്കെല്ലാം അടച്ചുറപ്പുള്ള വീട്‌ എന്ന എൽഡിഎഫ്‌ സർക്കാർ ലക്ഷ്യത്തിലേക്ക് കൊല്ലം അതിവേഗം മുന്നേറുന്നു. ലൈഫ് മിഷൻ പദ്ധതിവഴി ജില്ലയിൽ ഇതുവരെ 16,040 പേർക്ക് വീട് നിർമിച്ചുനൽകി. 3769 ഭൂരഹിതർക്ക്‌ ഭവന നിർമാണത്തിന്‌ ഭൂമി വാങ്ങി നൽകുന്നതിനും ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിന് നാല്‌ ഫ്ലാറ്റിന്റെ…

നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”

കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് കൊല്ലം ജില്ലയിലെ കടയ്ക്കൽ GVHS ൽ വിദ്യാർഥികൾക്കായി “സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും” എന്ന പരിപാടി സംഘടിപ്പിക്കുന്നു. സ്കൂൾ PTA യുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്.പ്രസ്തുത പരിപാടി പ്രകാരം 2022-23 അക്കാദമിക് വർഷം…

കൊല്ലം ജില്ലാ കാലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കടയ്ക്കൽ GVHSS ന് ഓവറാൾ ചാമ്പ്യൻഷിപ്പ്

അഞ്ചൽ വച്ച് നടന്ന ജില്ലാ കാലോത്സവത്തിൽ 107 പോയിന്റ് നേടി കടയ്ക്കൽ GVHSS ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ 141 ഇനങ്ങളിലായി പങ്കെടുത്തത് 6344 വിദ്യാർഥികൾ. പെൺകുട്ടികളാണ് മുന്നിൽ.–4048. ആൺകുട്ടികൾ–2295. 12 വിദ്യാഭ്യാസ ഉപജില്ലകളിലെ…

ലോക ഭിന്നശേഷിദിനാചരണം ചടയമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ വച്ച് നടന്നു

വാർഡ് മെമ്പർ സബിത ഡിഎസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാധുരി സംസാരിച്ചു. ബിപിസി രാജേഷ് സാർ സ്വാഗതവും ഹെഡ്മാസ്റ്റർ വിജയകുമാർ ആശംസകളും നേർന്നു.ലോക ഭിന്നശേഷി ദിനാചാരണം ചടയമംഗലം BRC…

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ “ആരവം 2022” സംഘടിപ്പിച്ചു.

ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിന്റെ നേതൃത്വത്തിൽ വൈവിദ്ധ്യങ്ങളായ പരിപാടികളോടെ “ആരവം 2022″എന്ന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടന യോഗം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

കടയ്ക്കൽ അമ്മവീട് ഗ്രന്ഥശാല നാളെ എൻ. കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

കടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റ് അമ്മ വീട്ടിൽ ബഹു. എൻ. കെ പ്രേമചന്ദ്രൻ എം. പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമ്മിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം 3-12-2022 ശനിയാഴ്ച വൈകുന്നേരം 3…

error: Content is protected !!