Category: KANNUR

കണ്ണൂര്‍ തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക്; 256 ഏക്കറില്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകും

കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായി. കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവികവനവൽക്കരണം നടത്തിയാണ് പാർക്കിന്റെ രൂപകൽപ്പന. തളിപ്പറമ്പ്…

ഭർത്താവ് ഡ്രൈവർ, ഭാര്യ കണ്ടക്ടറും: വൈറലായി വന്ദേഭാരത് ബസ്

കണ്ണൂർ: ഭാര്യയുടെ സിം​ഗിൾ ബെല്ലിൽ ജോമോൻ ബസ് നിർത്തും. ഭാര്യ ഡബിൾ ബെല്ലടിച്ചാൽ ബസ് മുന്നോട്ട് നീങ്ങും. കുടുംബ ജീവിതത്തിൽ മാത്രമല്ല, തൊഴിലിടത്തിലും ജോമോന്റെ വേ​ഗനിയന്ത്രണം ഭാര്യ ജിജിനയുടെ കൈകളിലാണ്. ചെറുപുഴ – വെള്ളരിക്കുണ്ട് – പാണത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന…

കണ്ണൂരിന്റെ കരുതൽ തേടി യാത്ര പുറപ്പെട്ട ഒഡീഷക്കാരിക്ക് പയ്യാമ്പലത്ത് നിത്യവിശ്രമം

ഒഡീഷയിൽ നിന്നു ചികിത്സ തേടി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരിച്ച ശകുന്തള ബെഹ്റയ്ക്ക് (62) പയ്യാമ്പലത്ത് അന്ത്യവിശ്രമം. ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയകുടുംബാംഗങ്ങൾ വൈകിട്ട് മൂന്നരയോടെ പയ്യാമ്പലം ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. ശകുന്തള ബെഹ്റയുമായി ബുധനാഴ്ച രാത്രി പത്തരയ്ക്ക്…

3 പേർക്ക്‌ ജീവൻ നൽകി കശ്യപ്‌ യാത്രയായി

കണ്ണൂർ : എന്നും നാടിനുവേണ്ടി തുടിച്ചിരുന്ന ഹൃദയമായിരുന്നു കശ്യപിന്റേത്‌. പ്രതിസന്ധികളിലായവരെ കൈവിടാത്ത കശ്യപ്‌ നാട്ടുകാർക്ക്‌ സ്വന്തം കിച്ചുവായിരുന്നു. മുന്നറിയിപ്പുകളേതുമില്ലാതെ മരണം തേടിയെത്തിപ്പോഴും മൂന്നുപേർക്ക്‌ ജീവൻ പകർന്നാണ്‌ അവൻ യാത്രയായത്‌. ഹൃദയാഘാതത്താൽ റാസൽഖൈമയിലെ താമസസ്ഥലത്താണ്‌ മുപ്പതുകാരനായ കശ്യപ്‌ ശശി കുഴഞ്ഞുവീണത്‌. രണ്ടാഴ്‌ചയോളം ആശുപത്രിയിൽ…

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത്(52) ആണ് മരിച്ചത്. ​വ്യാഴാഴ്ച രാവിലെയാണ് സംഭവം. വാർഡിൽ നിന്ന് നഗരസഭ ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ബന്ധുക്കൾക്ക്…

എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ സ​ഹി​തം യു​വാ​വ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: മാ​ര​ക​ ല​ഹ​രി​മ​രു​ന്നാ​യ എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ള്‍ സ​ഹി​തം യു​വാ​വ് അ​റ​സ്റ്റി​ല്‍. തൃ​ച്ചം​ബ​രം മീ​ത്ത​ലെ​വീ​ട്ടി​ല്‍ പ്ര​ണ​വ് പ​വി​ത്ര(31)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ത​ളി​പ്പ​റ​മ്പ് പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പി​ടി​കൂ​ടി​യ​ത്.​ ബു​ധ​നാ​ഴ്ച രാ​ത്രി 11.40-ന് ഓ​ൺ​ലൈ​ൻ ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന…

ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കവെ യുവാവ് പിടിയിൽ

ത​ല​ശ്ശേ​രി: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അറസ്റ്റ് ചെയ്തു. ഇ​ട​ത്തി​ല​മ്പ​ലം ഉ​മ്മ​ൻ ചി​റ​യി​ലെ വൈ​ശാ​ഖി​ൽ വി.​പി. വൈ​ശാ​ഖാ​ണ്(28) പി​ടി​യി​ലാ​യ​ത്.കൊ​ടു​വ​ള്ളി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.…

എട്ട് മാസം പ്രായമുളള കുഞ്ഞ് ശ്വാസ തടസം മൂലം ഗുരുതരാവസ്ഥയിൽ, പരിശോധനയില്‍ കണ്ടെത്തിയത് കൊമ്പന്‍ ചെല്ലി വണ്ടിനെ

കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് പുതുജീവൻ. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. കോഴിക്കോട് നാദാപുരം…

ഭാര്യയുടെ തല ഒറ്റ വെട്ടിൽ വേർപെടുത്തി: ക്രൂരത കുടുംബകോടതിയിൽ കേസ് നിലനിൽക്കെ

കണ്ണൂര്‍: വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടിയെന്ന് പൊലീസ്. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍…

തളിപറമ്പ് സ്‌റ്റേഷനില്‍ പിരിച്ചുവിട്ട പൊലീസുകാരന്റെ പരാക്രമം: പൊലിസ് ജീപ്പ് അടിച്ചുതകര്‍ത്തു

സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട പൊലിസുകാരൻ മദ്യലഹരിയിൽ പോലീസ് ജീപ്പ് അടിച്ച് തകർത്തു. കാവുമ്പായി നെടുങ്ങോം ഐച്ചേരിയിലെ ടിവി പ്രദീപ്(47)ആണ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തു കയും പൊലിസ് വാഹനം തകര്‍ക്കുകയും ചെയ്തത ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.തളിപറമ്പ്…