Category: KALLARA

വീടിന്റെ കതകിന് തീയിട്ട് കവർച്ച

കല്ലറ: വീടിന്റെ കതകിന് തീയിട്ട് കവർച്ച ,അഞ്ച് പവന്റെ സ്വർണാഭരണങ്ങളും, പതിനായിരം രൂപയും മറ്റു സാധനങ്ങളും മോഷണം പോയി കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത് പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രയ്ക്ക് പോയിരുന്നു തിങ്കളാഴ്ച…

കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കല്ലറ കതിരുവിള വൃന്ദാ സദനത്തിലെ ലീലാമണി (66) യാണ് തൊണ്ണൂറടി കിണറ്റിൽ വീണത്.20 അടി വെള്ളമുള്ള കിണറ്റിൽ കുടിവെള്ള പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്ന വീട്ടമ്മയെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ…

പാലുവള്ളി പാലം യാഥാർത്ഥ്യത്തിലേക്ക്; നിർമ്മാണോദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ പാലുവള്ളിയെ പാൽക്കുളവുമായി ബന്ധിപ്പിക്കുന്ന പാലുവള്ളി പാലം പുതുക്കി പണിയുന്നു. കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഡി.കെ മുരളി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 59 ലക്ഷം ചെലവഴിച്ചാണ് ആധുനിക രീതിയിൽ പുതിയ പാലം…