ദേശീയ വടംവലി മത്സരം: മികവുമായി കടയ്ക്കല്‍ യുപി സ്‌കൂള്‍

ദേശീയ വടംവലി മത്സരം: മികവുമായി കടയ്ക്കല്‍ യുപി സ്‌കൂള്‍

ദേശീയ വടംവലി മത്സരം: മികവുമായി കടയ്ക്കല്‍ യുപി സ്‌കൂള്‍തഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ വടംവലി മത്സരത്തില്‍ കരുത്ത് തെളിയിച്ച് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍. മാഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ ഗൗരിനന്ദന്‍, കാശിനാഥ്, അമല്‍ഷിനു,…

കടയ്ക്കൽ ഗവ യു പി എസിൽ മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

17-10-2023 ൽ കടയ്ക്കൽ ഗവ. യു പി എസ് കടയ്ക്കൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തോടാനുബന്ധിച്ചാണ് മില്ലറ്റ് ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ ഉദ്ഘാടനം…

കടയ്ക്കൽ ഗവ. യു പി എസ് കടയ്ക്കൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം.

പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളിൽ കടയ്ക്കൽ ഗവ. യു പി സ്കൂൾ കൂടി ഉൾപ്പെട്ടിരിക്കുന്നു ഇതിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിലൂടെ ലഭ്യമാകുന്ന 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ…

കടയ്ക്കൽ ഗവ UPS മുഖപത്രം ‘സ്പന്ദനം’ പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു.

കുട്ടികൾക്കായി കവിതയുടെ വസന്തമൊരുക്കി കേരളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കട. കടയ്ക്കൽ ഗവ യുപി എസി ന് ഇനി സ്വന്തമായി മുഖപത്രം. “സ്പന്ദനം” എന്ന് പേരിട്ടിരിക്കുന്ന പത്രത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു. കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ…

വായനദിനത്തിൽ കടയ്ക്കൽ ഗവ: യു പി എസ് കുട്ടികൾ പുസ്തക വണ്ടിയുമായി വീടുകളിലേയ്ക്ക്.

വായനാദിനത്തിൽ കടയ്ക്കൽ ഗവൺമെന്റ് യു പി എസ് വ്യത്യസ്തമായ ഒരു പരിപാടി സംഘടിപ്പിച്ചു. രക്ഷാകർത്താക്കൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കും ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടിയുമായി വീടുകളിലേയ്ക്ക്. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന വായന ദിനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

കടയ്ക്കൽ ഗവ: യു. പി. എസി ൽ ഉയരുന്നു “വർണ്ണക്കൂടാരം”
ഉദ്ഘാടനം ഫെബ്രുവരി 25 ന് മന്ത്രി ചിഞ്ചു റാണി നിർവ്വഹിക്കും

പ്രീ പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച്കൊണ്ട് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹു മൃഗ സംരക്ഷണ, ക്ഷീര…