കടയ്ക്കൽ താലൂക്ക് ആശു പത്രി പീഡിയാട്രിക് ICU മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
പുതുതായി ഭൂമി കണ്ടെത്തി നൽകുന്നമുറയ്ക്ക് കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി പത്ത് കോടി രൂപ അനുവദിക്കുമെന്ന്മന്ത്രി വീണാ ജോർജ് പറഞ്ഞു. പുതുതായി 25 ലക്ഷം രൂപ ചെലവിൽ അനുവദിച്ച ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് ദിവസങ്ങൾക്കകം ആശുപത്രിയിൽ എത്തുമെന്നുംമന്ത്രി പറഞ്ഞു…