Category: KADAKKAL NEWS

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. . 12 സ്കൂളുകൾ പങ്കെടുത്തു. 167 കുട്ടികൾ. ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, ഉൾപെടെ 200 ഓളം പേര് പങ്കെടുത്തു.ഉദ്ഘാടനം: ശ്രീ എം. മനോജ് കുമാർ. അധ്യക്ഷ: ശ്രീമതി ഷാനിശുചിത്വ പ്രതിജ്ഞ: സജി തോമസ്…

ആര്യയ്ക്കും,അമൃതയ്ക്കും അഡ്വ. പള്ളിയമ്പലം ജയചന്ദ്രൻ പിള്ള നൽകിയ ഭൂമിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തണലിൽ സ്നേഹവീടൊരുങ്ങുന്നു

സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്തിരുന്ന കടയ്ക്കൽ GHSS ലെ ആര്യയ്ക്കും, അമൃതയ്ക്കും ഇനി സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു പ്ലസ് വണ്ണിലും, പത്താം ക്ലാസിലും പഠിയ്ക്കുന്ന ഇരുവരുടെയും പിതാവ് രണ്ട് വർഷം മുൻപ് മരിച്ചുപോയിരുന്നു. അസുഖ ബാധിതരായ അമ്മമാരാണ് ഇവരെ കൂലിപണി…

കടയ്ക്കൽ കുറ്റിക്കാട് CPHSS ൽ നിന്നും വിരമിച്ച റിട്ട: അധ്യാപകരുടെയും അനദ്ധ്യാപകരുടേയും രണ്ടാമത് സ്നേഹ സംഗമം

കടയ്ക്കൽ കുറ്റിക്കാട് CPHSS ൽ നിന്നും വിരമിച്ച റിട്ട: അധ്യാപകരുടെയും അനദ്ധ്യാപകരുടേയും രണ്ടാമത് സ്നേഹ സംഗമം 10.11.24 ഞായർ 10 മണി മുതൽ മൂന്നുമണി വരെ കടയ്ക്കൽ വ്യാപാരഭവനിൽ നടന്നു . വാർദ്ധക്യ സംബന്ധമായ ബുദ്ധിമുട്ടുകളാലും , മറ്റ് കാരണങ്ങളാലും അംഗങ്ങളുടെ…

TDB സെൻട്രൽ സ്കൂളിൽലെ കിന്റർ ഗാർഡൻ കുട്ടികൾക്കായി ‘പാഠം ഒന്ന് പാടത്തിലേയ്ക്ക് ‘ പരിപാടി സംഘടിപ്പിച്ചു.

TDB സെൻട്രൽ സ്കൂളിൽലെ കിന്റർ ഗാർഡൻ കുട്ടികൾക്കായി പാഠം ഒന്ന് പാടത്തേയ്ക്ക് പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ മണ്ണിനെ അറിഞ്ഞു പഠിയ്ക്കുക എന്ന ലക്ഷ്യമാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.കുട്ടികൾ കൈലിയും, ബനിയനും ധരിച്ചാണ് ആദ്യമായി പാടത്തേയ്ക്കിറങ്ങിയത്. കുട്ടികളുടെ പഠനത്തോടൊപ്പം മറ്റു മേഖലകളെയും…

വിദേശ ഇനത്തിൽപ്പെട്ട വൈവിദ്ധ്യമാർന്ന പഴത്തോട്ടം ഒരുക്കി കടയ്ക്കൽ കോട്ടപ്പുറം സ്വദേശിയായ യുവ കർഷകൻ

കടയ്ക്കൽ കോട്ടപ്പുറം ആർ എസ് മന്ദിരത്തിൽ വിമൽജി രഘുനാഥന്റെ വീട്ടുവളപ്പിൽ നിറയെ വിദേശി ഇനത്തിൽപെട്ട വിവിധയിനം ഫലവർഗ്ഗ ചെടികളുടെ മനോഹര കാഴ്ചയാണ്. കർഷക കുടുംബമായ വിമൽജി 3 വർഷം മുൻപാണ് ഇത്തരത്തിൽ ഒരു തോട്ടം നിർമ്മിക്കാൻ പദ്ധതിയിട്ടത്. പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ…

സബ്ജില്ലാ കലോത്സവ നടത്തിപ്പിലേക്കായി കടയ്ക്കൽ GVHSS 2000 ബാച്ചിന്റെ കൈത്താങ്ങ്

സബ്ജില്ലാ കലോത്സവ നടത്തിപ്പിലേക്കായി കടയ്ക്കൽ GVHSS 2000 SSLC ബാച്ചിന്റെ സഹായം സംഘാടക സമിതിയ്ക്ക് കൈമാറി.

കടയ്ക്കൽ പഞ്ചായത്തിന് അബ്ദുള്ള വാങ്ങി നൽകിയ ഭൂമിയിൽ ലയൺസ് ക്ലബ്ബ്‌ നിർമ്മിയ്ക്കുന്ന വീടുകളുടെ നിർമ്മാണോദ്‌ഘാടനം; സംഘാടക സമിതി രൂപീകരണം.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കടയ്കലിലെ വ്യാപാരിയായ അബ്ദുള്ള കാക്ക (കപ്പലണ്ടി മണി)വാങ്ങി തന്ന ഒരേക്കർ ഭൂമിയിൽ തദ്ദേശ സ്വയംഭരണ വകുപ്പും ലയൺസ് ക്ലബ്ബുമായി ചേർന്ന് കൊണ്ട് ഭവന ഭൂരഹിത ഗുണഭോക്താക്കൾക്കായി 26 വീട് വെച്ച് നൽകുന്നതുമായി ബന്ധപ്പെട്ടു തദ്ദേശ മന്ത്രിയുടെ ഓഫീസിൽ വെച്ച്…

ചടയമംഗലം സബ്ജില്ലാ കലോത്സവം ഉദ്ഘാടന സമ്മേളനം

ചടയമംഗലം സബ്ജില്ലാ കലോത്സവം ഉദ്ഘാടന സമ്മേളനം 05-11-2024 ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് പ്രധാന വേദിയിൽ ആരംഭിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ നജീം സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

പ്രൗഡഗംഭീര ഘോഷയാത്രയോടെ ചടയമംഗലം ഉപജില്ലാ കലോത്സവത്തിന് കടയ്ക്കൽ GVHSS ൽ തുടക്കമായി.

ചടയമംഗലം സബ് ജില്ലാ കലോത്സവം പ്രൗഡ ഗംഭീര ഘോഷയാത്രയോടെ കടയ്ക്കൽ GVHSS ൽ തുടക്കമായി.ഈ വർഷത്തെ ചടയമംഗലം ഉപജില്ലാ കലോത്സവം നവംബർ 4 ന് ആരംഭിച്ചു 7 ന് അവസാനിക്കും. ഉപജില്ലയിലെ അൺപത്തി ഏഴ് സ്‌കൂളുകളിൽ നിന്നും ഏകദേശം 3000 കുട്ടികൾ…

സബ്ജില്ലാ കാലോത്സവത്തിന് SSLC 89 ബാച്ചിന്റെ കൈത്താങ്ങ്.

കടയ്ക്കൽ GVHSS ൽ ഇന്ന്‌ മുതൽ ആരംഭിച്ച ചടയമംഗലം സബ്ജില്ലാ സ്കൂൾ കാലോത്സവത്തിന്റെ നടത്തിപ്പിലേക്കായി കടയ്ക്കൽ GVHSS 1989 കൂട്ടായ്മയുടെ സഹായം സംഘാടകസമിതിയ്ക്ക് കൈമാറി