കടയ്ക്കൽ തിരുവാതിര വേദിയിലെ സാഹിത്യ സദസ്സ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ തിരുവാതിര വേദിയിലെ സാഹിത്യ സദസ്സ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ തിരുവാതിര വേദിയിൽ സാഹിത്യ സദസ്സ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവ കവികളുടെ സാന്നിധ്യംകൊണ്ട് ധന്യമായ വേദിയായിരുന്നു സാഹിത്യ സദസ്സ് ,മനുഷ്യ സ്നേഹത്തിന്റെ മാതൃകകൾ നല്ല കാട്ടിതന്ന് കവിതകൾ ആലപിച്ചുകൊണ്ട് മുരുകൻ കാട്ടാക്കട ഉൾപ്പെടെയുള്ള കവികൾ ആസ്വാദക…

കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി
സപ്ത ക്ഷേത്രങ്ങളുടെ നാട്ടിലിനി ഉത്സവ നാളുകൾ

കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു.ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും. 2023 ഫെബ്രുവരി 24 ന് കൊടിയേറി മാർച്ച്‌ 10 കുരു സിയോടെ സമാപിക്കും, പ്രധാന ഉത്സവമായ തിരുവാതിര…

കടയ്ക്കൽ തിരുവാതിര മഹോത്സവം തിരുവാഭരണ ഘോഷയാത്ര നാളെ.കൊട്ടാരക്കര ഡി. വൈ. എസ് പി ഉൾപ്പെട്ട അവലോകന യോഗം നടന്നു.

കൊട്ടാരക്കര ഡി. വൈ. എസ് പി ഉൾപ്പെട്ട അവലോകന യോഗം നടന്നു. കടയ്ക്കൽ തിരുവാതിര മഹോത്സവം തിരുവാഭരണ ഘോഷയാത്ര നാളെ.ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് 22-02-2023 ൽ കടയ്ക്കൽ ദേവീക്ഷേത്ര അങ്കണത്തിൽ അവലോകന യോഗം നടന്നു. ഉത്സവക്കമ്മിറ്റി പ്രസിഡന്റ്‌ എസ് ബിജു അധ്യക്ഷനായിരുന്നു, ഉത്സവകമ്മിറ്റി…

കടയ്ക്കൽ തിരുവാതിര 2023 നോട്ടീസ് പ്രകാശനം ചെയ്തു

കടയ്ക്കൽ തിരുവാതിര 2023 നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. 2023 ഫെബ്രുവരി 24 ന് കൊടിയേറി മാർച്ച്‌ 10 കുരു…

കടയ്ക്കൽ തിരുവാതിര 2023 ഉത്സവകമ്മിറ്റി രൂപീകരിച്ചു.

കടയ്ക്കൽ തിരുവാതിര മഹോത്സവം 2023 കമ്മിറ്റി രൂപീകരണ യോഗം കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നടന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ് അധ്യക്ഷത വഹിച്ചു. ക്ഷേത്രോപദേശക സമിതി അംഗം പത്മകുമാർ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി സെക്രട്ടറി ഐ അനിൽ കുമാർ റിപ്പോർട്ടും,…

കടയ്ക്കൽ തിരുവാതിര 2023 പൊതുയോഗം ഡിസംബർ 24 ന്

കടയ്ക്കൽ തിരുവാതിര മഹോത്സവം 2023 ന്റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് പൊതുയോഗം കൂടുന്നു. കടയ്ക്കൽ ദേവീക്ഷേത്രത്തിൽ വച്ച് നടക്കുന്ന പൊതുയോഗത്തിൽ എല്ലാ കര പ്രതിനിധികളും, ഭകതജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.