Category: KADAKKAL THIRUVATHIRA

കടയ്ക്കൽ തിരുവാതിരയുടെ ഭാഗമായി ഇന്ന് ഗതാഗത നിയന്ത്രണം

ഇന്ന് കുതിരയെടുപ്പ് നടക്കുന്നതിനാൽ 2 മണിമുതൽ പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷൻ മുതൽ ആൽത്തറമൂട് വരെ വാഹന ഗതാഗതം അനുവദിക്കില്ല. മാടത്തറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഗാഗോ കൺവൻഷൻ, ഗവ യു പി എസ്, കടയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ…

തളിയിൽ ക്ഷേത്രത്തിലെ തന്ത്രി മഠം ഉദ്ഘാടനം ചെയ്തു

തളിയിൽ ക്ഷേത്രത്തിൽ നിർമ്മിച്ച തന്ത്രി മഠത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ പാലമൂട് കുടുംബാങ്ങളുടെ സഹായത്തലാണ് തന്ത്രി മഠം നിർമ്മിച്ചത്.ബോർഡ് അംഗം ജി സുന്ദരേശൻ, ജില്ലാ…

കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി സപ്ത ക്ഷേത്രങ്ങളുടെ നാട്ടിലിനി ഉത്സവത്തിന്റെ രാപ്പകലുകൾ

കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 21 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര…

കടയ്ക്കൽ തിരുവാതിര തിരുവാഭരണ ഘോഷയാത്ര

സർവ്വാഭീഷ്ട വരദായിനിയായ കടയ്ക്കൽ തമ്പുരാട്ടിയുടെ തിരുവുടവാളും, ത്രിച്ചിലമ്പും പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിതിയിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും 13-02-2024 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഭക്തിനിർഭരമായ ഘോഷയാത്രയായി കരക്കാരുടെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ദീപാരാധനയ്ക്ക് മുൻപായി…

കടയ്ക്കൽ തിരുവാതിരയുടെ മിനിയേച്ചർ ഉത്സവം മാർച്ച്‌ 3 ന് യു എ ഇ ലും

കടയ്ക്കൽ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിരയുടെ മിനിയേച്ചര്‍ ഉത്സവം യുഎഇ ലെ മുഴുവന്‍ പ്രവാസികള്‍ക്കും അടുത്തേക്ക് എത്തുന്നു. 2024 മാര്‍ച്ച് 3 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍, ദുബായിലെ ഖിസൈസിലുള്ള ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടക്കുന്നു: #പ്രവാസി_ഫെസ്റ്റ്@ദുബൈ.…

കടയ്ക്കൽ തിരുവാതിര മഹോത്സവം; മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനംചെയ്തു

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന കർമ്മം കടയ്ക്കൽ എസ് എച്ച് ഒ പ്രവീൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു മോട്ടോർ ഓണേഴ്സ് വർക്കേഴ്സിന്റെ പ്രസിഡന്റ് ആർ ബി സുനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ എം…

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു.

കടയ്ക്കൽ തിരുവാതിര മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്ര അങ്കണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഉത്സവ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുജീഷ് ലാൽ അധ്യക്ഷത വഹിച്ചു . ഉത്സവ കമ്മിറ്റി സെക്രട്ടറി ജെ എം മർഫി സ്വാഗതം പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട…

കടയ്ക്കൽ തിരുവാതിര 2024 നോട്ടീസ് പ്രകാശനം ചെയ്തു

കടയ്ക്കൽ തിരുവാതിര 2024നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത് ഇക്കൊല്ലത്തെ തിരുവാതിര…

തിരുവാതിര വേദിയെ ജനസാഗരമാക്കി ആൽമരം ബാൻഡ്

കടയ്ക്കൽ തിരുവാതിര വേദിയെ ജനസാഗരമാക്കി ആൽമരം ബാൻഡ് 5-03-2023 വൈകുന്നേരം 7 മണി മുതൽ ആരംഭിച്ച ആൽമരത്താളം എന്ന മ്യൂസിക്കൽ ഷോ കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഉത്സവ നഗരിയിലേയ്ക്ക് ഒഴുകിയെത്തിയത്. യൂട്യൂബിലും, ഇൻസ്റ്റാഗ്രാമിലും പരിചിതമായ ആൽമരം ബാൻഡ് ആണ് പരിപാടി അവതരിപ്പിച്ചത്.…

error: Content is protected !!