Category: ITTIVA

ഇട്ടിവ പഞ്ചായത്ത്‌
ലൈഫ് ഭവന പദ്ധതി താക്കോൽ ദാനം

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് ഭവന പദ്ധതി താക്കോൽ ദാനം 2023 ഫെബ്രുവരി 13 തിങ്കളാഴ്ച 3 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ നടക്കും. ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃതയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…

ഇട്ടിവ പഞ്ചായത്ത്‌
ലൈഫ് ഭവന പദ്ധതി താക്കോൽ ദാനം

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് ഭവന പദ്ധതി താക്കോൽ ദാനം 2023 ഫെബ്രുവരി 13 തിങ്കളാഴ്ച 3 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ നടക്കും. ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃതയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…

എം ഷെരീഫിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

അന്തരിച്ച സി പി ഐ എം ഏരിയ കമ്മറ്റി അംഗവും, മുൻ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ഷെരീഫിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി . ദീർഘ നാൾ അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായിരുന്ന ഇട്ടിവ പഞ്ചായത്തിലും, തുടർന്ന് ചുണ്ടയിലെ വസതിയിലും മൃതദേഹം പൊതു ദർശനത്തിന് വച്ചു.…

എം ഷെരീഫ് അന്തരിച്ചു

സി പി ഐ എം ഏരിയ കടയ്ക്കൽ കമ്മറ്റി അംഗവും, മുൻ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ഷെരീഫ് അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് അന്തരിച്ചത്.

ഇട്ടിവ പഞ്ചായത്ത്‌ “ടേക്ക് എ ബ്രേക്ക്‌ “പദ്ധതി ശിലാസ്ഥാപനം 23-01-2023 തിങ്കളാഴ്ച

ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷം തുക അനുവദിച്ച് നടപ്പാക്കുന്ന ബഹു കേരളാ സർക്കാറിന്റെ മുഖ്യമന്ത്രിയുടെ 100 ഇന കർമ്മ പരിപാടിയിൽ പ്പെട്ട Take a Break പദ്ധതിയുടെ ശിലാസ്ഥാപനം ജനുവരി 23 ന് നടക്കും. ഇട്ടിവ…

പടിഞ്ഞാറേ വയല ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു.

ഇട്ടിവ പഞ്ചായത്തിലെ പടിഞ്ഞാറേ വയല ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഇടതുമുന്നണി വിജയിച്ചു.8 സീറ്റിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ബി ജെ പി യുടെ പാനലിനെയാണ് പരാജയപ്പെടുത്തിയത്. ചന്ദ്രബാബു, വി.മോഹനൻ പിള്ള , ആർ.രാജഗോപാലൻ പിള്ള , ബി.രവീന്ദ്രൻ പിള്ള ,…

കോട്ടുക്കൽ ഫാമിൽ 7 കോടിയുടെ വികസനം ഉടൻ

കോട്ടുക്കൽ ജില്ലാ കൃഷിഫാമിൽ ഏഴുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ. കോട്ടുക്കൽ മേളക്കാട് സ്ഥാപിച്ച പ്രവേശന കവാടത്തിന്റെ സമർപ്പണ ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു. നബാർഡിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ഫാമിൽ വികസന പദ്ധതികൾ…

നവീകരിച്ച മണ്ണൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനം 28-12-2022 ന്

ഇട്ടിവ പഞ്ചായത്തിലെ നവീകരണം പൂർത്തീകരിച്ച മണ്ണൂർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം 28-12-2022 ബുധനാഴ്ച രാവിലെ 10 മണിക്ക് ആശുപത്രി അങ്കണത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃത ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ…

ഇട്ടിവ പഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം.

ഇട്ടിവ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 2022 ഡിസംബർ 18 ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കാവുങ്കൽ,5 മണിക്ക് പൈവിള എന്നിവിടങ്ങളിലായി നടക്കും. മന്ത്രി ജെ ചിഞ്ചുറാണി പദ്ധതികൾ നാടിന് സമർപ്പിയ്ക്കും.ഇട്ടിവ ഗ്രാമപഞ്ചായത്തിൽ KLDC യുടെ 50 ലക്ഷം…

ഇട്ടിവ പഞ്ചായത്തിലെ തോട്ടുംകര പാലം ഡിസംബർ 24 ന്
മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ ചുണ്ട -പുന്നമൺ ഏല വയല റോഡിൽ സ്ഥിതി ചെയ്യുന്ന തോട്ടുംകര പാലം 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.…