വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ സാധാരണക്കാരിലേക്ക് മന്ത്രി ജെ. ചിഞ്ചുറാണി

വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ സാധാരണക്കാരിലേക്ക് മന്ത്രി ജെ. ചിഞ്ചുറാണി

വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ സാധാരണക്കാരിലേക്കെന്ന് മന്ത്രി ജെ.ചിഞ്ചുറാണി കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയുടെ പ്രാദേശിക മൃഗ സംരക്ഷണ സംരംഭകത്വ വികസന പരിശീലന പദ്ധതിയായ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമന്വയം സെന്ററായി തെരെഞ്ഞെടുത്ത ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക…

ചരിപ്പറമ്പിൽ വീടിനുള്ളിൽ 120 ലിറ്റർ കോട സൂക്ഷിച്ച ആൾ എക്സൈസ് പിടിയിൽ

ചടയമംഗലം റേഞ്ച് പ്രിവന്റിവ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇട്ടിവ വില്ലേജിൽ ചരിപ്പറമ്പ് മുട്ടോട്ട് പ്രദേശത്ത് ലംബോദരൻ പിള്ള താമസിക്കുന്ന ലക്ഷ്മിവിലാസം വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 120 ലിറ്റർ കണ്ടെത്തിയത് കോട കൈവശം വെച്ച് കുറ്റത്തിന്…

ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന തോട്ടംമുക്ക് വാർഡിൽ പൈവിള പുന്നമൻ ഏലറോഡ് ഉദ്ഘാടനം ചെയ്തു.

ഇട്ടിവ പഞ്ചായത്തിൽ തോട്ടംമുക്ക് വാർഡിൽ പൈവിള,പുന്നമൻ ഏല റോഡ് ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും 12.5ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയതിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ സാം കെ ഡാനിയൽ നിർവഹിച്ചു.. തോട്ടം മുക്ക്…

തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം

തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം, ATM കാർഡ്‌വിതരണം, യൂത്ത് കസ്റ്റമർ ക്യാമ്പയിൻ, ജന സേവന കേന്ദ്രം ഉദ്ഘാടനം , വിദ്യാജ്യോതി നിക്ഷേപകരായ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ്…

കോട്ടുക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം 18 ന്

ബഹു മുഖ്യമന്ത്രി യുടെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 7ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കോട്ടുക്കൽ സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ് ഘടനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ 2023 മെയ്‌ 18 ന് രാവിലെ 10.30…

JRC പുരസ്‌കാര നിറവിൽ കോട്ടുക്കൽ യു. പി. എസ്.

കോട്ടുക്കൽ യൂ. പി എസിനിത് അഭിമാന നിമിഷം. യു പി വിഭാഗത്തിൽ കൊല്ലം ജില്ലയുടെ ഏറ്റവും മികച്ച JRC യൂണിറ്റ്, ഏറ്റവും മികച്ച JRC കൗൺസിലർ . ഏറ്റവും മികച്ചസ്റ്റുഡന്റ് ഇതു മൂന്നും ഒരുമിച്ച് കിട്ടുക എന്നത് വലിയ നേട്ടമാണ്.യു പി…

കേരള സഹകരണ എക്സ്പോയുടെ ഭാഗമായി സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്നു.

ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ വച്ചാണ് ഈ വർഷത്തെ സഹകരണ എസ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി സഹകരണ യൂണിയൻ കൊട്ടാരക്കര സർക്കിൾ ചാണപ്പാറ സന്മാർഗ്ഗദായനിയിൽ വച്ച് “സാംസ്‌കാരിക സായാഹ്നം” സംഘടിപ്പിച്ചിരിക്കുന്നു.2023 ഏപ്രിൽ 19 ബുധനാഴ്ച്ച 4…

ഇട്ടിവ പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു.

2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചു . മന്ത്രി ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃത…

ചടയമംഗലത്ത് ബൈക്കും, ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചടയമംഗലത്ത് ബൈക്കും, ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കോട്ടുക്കൽ പള്ളിമുക്ക് ലൈല മനസിലിൽ നൗഫൽ (21) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 8 മണിയോടുകൂടി ചടയമംഗലം പോരേടം മാടൻനടയിൽ വച്ചാണ് അപകടം ഉണ്ടായത്. ടെമ്പോ ട്രാവലാർ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. നൗഫലിന്റെ മൃതദേഹം കടയ്ക്കൽ തലൂക്ക്…

നിക്ഷേപ സമാഹാരണത്തിലും,
കുടിശ്ശിക നിർമ്മാർജ്ജനത്തിലും റിക്കോർഡ് നേട്ടവുമായി തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക്

നിക്ഷേപ സമാഹാരണത്തിലും,കുടിശ്ശിക നിർമ്മാർജ്ജനത്തിലും റിക്കോർഡ് നേട്ടവുമായി തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക്.നിക്ഷേപത്തിൽ 11 കോടിയുടെ അധിക സമാഹരണ നടത്തിയാണ് ഈ ചരിത്ര നേട്ടം ബാങ്ക് സ്വന്തമാക്കിയത്. ഇതിനോടൊപ്പം ബാങ്കിന്റെ വായ്പാ കുടിശ്ശിക 11.4 ശതമാനം എത്തിച്ചതിലൂടെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വായ്പാ…