തുടയന്നൂർ സർവീസ് സഹകരണ ബാങ്ക്; സഹകാരി സംഗമവും, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

തുടയന്നൂർ സർവീസ് സഹകരണ ബാങ്ക്; സഹകാരി സംഗമവും, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന് നേതൃത്വത്തിൽ സഹകാരി സംഗമവും, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.2023 ഒക്ടോബർ 26 ന് വൈകിട്ട് നാലുമണിക്ക് ചുണ്ട ബ്രാഞ്ച് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ അധ്യക്ഷത വഹിച്ചു. ബാങ്ക്…

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് 2020 വീടുകളുടെ താക്കോൽ ദാനവും, പുതിയ വീടുകൾക്കുള്ള ആദ്യ ഗഡു തുക വിതരണവും നടന്നു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽപ്പെട്ട പട്ടികജാതി ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണം പൂർത്തീകരിച്ച് 40 വീടുകളുടെ താക്കോൽദാനവും പുതിയതായി ജനറൽ ജനറൽ വിഭാഗത്തിലെ 40 ആളുകൾക്ക് വീട് അനുവദിച്ചതിന്റെ ഒന്നാം ഗഡു വിതരണവും നടന്നു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇതുവരെ…

ഇട്ടിവ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അടുത്ത വർഷം പൂർത്തീകരിക്കും

ഇട്ടിവ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അടുത്ത വർഷം പൂർത്തീകരിക്കും.ഇട്ടിവ പഞ്ചായത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു ഓഫീസ് കെട്ടിടം.കാലപഴക്കംചെന്ന പഴയകെട്ടിടം പൊളിച്ചുമാറ്റി അവിടെ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് നിലയുള്ള ഓഫീസ് സമുച്ചയമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ പണികൾ…

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് 2020 വീടുകളുടെ താക്കോൽ ദാനവും, പുതിയ വീടുകൾക്കുള്ള ആദ്യ ഗഡു തുക വിതരണവും.

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് 2020 വീടുകളുടെ താക്കോൽ ദാനവും, പുതിയ വീടുകൾക്കുള്ള ആദ്യ ഗഡു തുക വിതരണവും,2023-24 വാർഷിക പദ്ധതികളുടെ ഉദ്ഘാടനവും 2023 ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് കോട്ടുക്കൽ ജംഗ്ഷനിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ഇട്ടിവ…

ബഡ്‌സ് വരാഘോത്തിന്റെ ഭാഗമായി ‘ഒരു മുകുളം ഫലവൃക്ഷത്തൈ നടൽ’; ഇട്ടിവ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു

ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ബഡ്‌സ് സ്കൂളുകളിൽ ഒരാഴ്ചത്തെ ആഘോഷങ്ങൾക്ക്‌ ഇന്ന് തുടക്കമായി. ഇതിനു പുറമേ സമാപനമായി ജില്ലാതല പരിപാടികളും ഉണ്ടാകും.11-നു ഗൃഹസന്ദർശനം, 15-നു സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാകർത്തൃസംഗമവും നടക്കും. 16-നു ജില്ലാതല ബഡ്‌സ് സംഗമം, പ്രദർശനം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ശാരീരിക…

കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖല : മന്ത്രി ജി.ആർ.അനിൽ

കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖലയെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 27 മത് പ്രതിഭോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ സാമ്പത്തിക നയങ്ങൾക്ക്…

ഇന്ന് പെയ്ത മഴയിൽ വയ്യാനത്ത് ഒരു വീട് പൂർണ്ണമായും തകർന്നു.

ഇട്ടിവ പഞ്ചായത്തിൽ വയ്യാനം പുലിയോകോണത്ത് വീട്ടിൽ അതുലിന്റെ വീടാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞു വീണത്.മൺചുവരുകൾ മഴയിൽ കുതിർന്നുവീഴുകയായിരുന്നു, മേൽക്കൂരയും തകർന്നിട്ടുണ്ട്. അഖിൽ കടയ്ക്കലിലെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിനോക്കുന്നു.

ഇട്ടിവ കൃഷിഭവനിൽ ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിക്കുന്നു.

2023 വർഷത്തെ കർഷക സഭയും ഞാറ്റുവേല ചന്തയും ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഇട്ടിവ കൃഷി ഭവൻ ഹാളിൽ വച്ച് 07/07/2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇട്ടിവ ഗ്രാമ പഞ്ചായാത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ബി.ഗിരിജമ്മ അവർകളുടെ…

സ്കൂൾ നഴ്സറി യോജന. വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ യു പി എസ്സിൽ നടത്തി

സ്കൂൾ നഴ്സറി യോജന. വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ യു പി എസ്സിൽ നടത്തി.. കേരള വനം വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ നഴ്സറി യോജന വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ…

L & H കൊ- ഓപ്പറേറ്റീവ് സൊസൈറ്റി തുടയന്നൂർ ക്ലസ്റ്റർ; ആദ്യയോഗവും, ഷെയർ ഏറ്റുവാങ്ങലും

L & H കൊ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗമായി തുടയന്നൂർ രൂപീകരിച്ച കർഷക ക്ലസ്റ്ററിന്റെ ഒരു മീറ്റിംഗ് ഉ 20. 6. 2023 ന് തുടയന്നൂർ CPI ( M ) LC ഓഫീസിൽ വച്ച് കൂടി. L & Hന്റെ…