Category: KADAKKAL DEVI TEMPLE

“ശ്രീകാളി” കടയ്ക്കൽ ദേവി വീഡിയോ ആൽബത്തിന്റെ പ്രകാശനം നടന്നു.

കടയ്ക്കൽ ദേവിയുടെ ഏറ്റവും പുതിയ ഭക്തിഗാനത്തിന്റെ പ്രകാശനം 15-04-2023 വൈകുന്നേരം 6 മണിക്ക് കടയ്ക്കൽ ദേവിക്ഷേത്രത്തിൽ വച്ച് നടന്നു .പ്രകാശന കർമ്മം ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ് നടത്തി.കടയ്ക്കൽ ശങ്കർനഗർ സ്വദേശി സുജിത്ത് സോമൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്…

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിൽ മഹാ ശിവരാത്രി മഹോത്സവം

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവം 2023 ഫെബ്രുവരി 18 ന് നടക്കും.പ്രഭാത പൂജകൾക്ക് ശേഷം രാവിലെ 8.30 ന് മഹാ മൃത്യുഞ്ജയ ഹോമം,രാത്രി 6.39 ന് ശ്രീ മഹാദേവന് പുഷ്പാഭിഷേകം,രാത്രി 8 മണി മുതൽ അഖണ്ഡ നാമജപം, രാത്രി…

വിലങ്ങറ കവടിയാട്ടത്തിന് മുന്നോടിയായി കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും നടന്ന വേൽ ഘോഷയാത്ര

വിലങ്ങറ തൃക്കുഴിയൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹത്സവം 2023 ഫെബ്രുവരി 2,3,4,5 തീയതികളിൽ നടക്കുകയാണ്. ഇതിന്റെ മുന്നോടിയായുള്ള വേൽ ഘോഷയാത്ര കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നിന്നും 2-02-2023 വൈകുന്നേരം 3 മണിയ്ക്ക്‌ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലങ്ങറ…

കടയ്ക്കൽ തളീൽ ക്ഷേത്രത്തിലെ തന്ത്രിമഠം ഒന്നാം നിലയുടെ കട്ടിള വയ്പ്പ് ചടങ്ങ് നടന്നു

കടയ്ക്കൽ തളീൽ ക്ഷേത്രത്തിൽ പണി ആരംഭിച്ച തന്ത്രി മഠത്തിന്റെ ഒന്നാം നിലയുടെ കട്ടിള വയ്പ്പ് ഇന്ന് നടന്നു.ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ പാലമൂട് കുടുംബാങ്ങളുടെ സഹായത്തലാണ് തന്ത്രി മഠം നിർമ്മിക്കുന്നത്. ചടങ്ങിൽ ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഐ അനിൽ,കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്…

കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കാൽ നാട്ടൽ നടന്നു.

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കാൽ നാട്ടൽ ചടങ്ങ് ഇന്ന് നടന്നു. ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്.ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ്…