Category: KADAKKAL DEVI TEMPLE

കടയ്ക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 22-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

നവരാത്രി ആഘോഷം 2024 ആലോചനായോഗം ആൽത്തറമൂട് ഫ്രണ്ട്സ് കോളേജിൽ വെച്ച് 09-6-2024 ൽ നടന്നു. ഭാരവാഹികൾ ആർ. രവിപ്രസാദ്,അനിൽ ആഴാവീട്(രക്ഷാധികാരികൾ),സജീവ്കുമാർ എം എസ്(പ്രസിഡന്റ്),ആർ. സുരേന്ദ്രൻ പിള്ള(വൈസ് പ്രസിഡന്റ്), ആർ. പ്രഫുല്ലചന്ദ്രൻ(സെക്രട്ടറി),രാജു (ജോയിന്റ് സെക്രട്ടറി),പി മോഹനൻ(ട്രഷറർ) സബ് കമ്മിറ്റി കൺവീനർമാർ പൂജ &…

കടയ്ക്കലമ്മയുടെ തിരുമുറ്റത്ത് പടയണിയ്ക്ക് ചുവടുവയ്ക്കാൻ ഇനി കുറുംബ അമ്മ ഇനിയില്ല

കടയ്ക്കൽ പന്തളം മുക്ക് വാലുപച്ചയിൽ ചരുവിള പുത്തൻവീട്ടിൽ കുറുംബ (102) അന്തരിച്ചു. കടയ്ക്കമ്മയുടെ ഇഷ്ട വഴിപാടായ പടയണി പാട്ടിന് ഒപ്പം ചുവടുവയ്ക്കാൻ കുറുമ്പ അമ്മ ഇനിയില്ല. വർഷങ്ങളായി പീടിക മുറ്റത്ത് പടയണി നടത്തിയിരുന്നത് കുറമ്പയും, കുടുംബവുമായിരുന്നു. തലമുറകളായി ലഭിച്ച ഭാഗ്യം കുറുമ്പയും…

കടയ്ക്കൽ ദേവീ ഭക്തിഗാനം ‘കടയ്ക്കലമ്മ’ പ്രകാശനം ചെയ്തു..

കടയ്ക്കൽ ദേവിയുടെ ഭക്തിഗാനം കടയ്ക്കലമ്മ ക്ഷേത്രത്തിൽ വെച്ച് പ്രകാശനം നടന്നു. രചനയും, നിർമ്മാണവും അജയകുമാർ റ്റി, സംഗീതം മനോജ്‌, ആലാപനം ദേവീകൃഷ്ണ, തുലസീഭായി, ബഹുലേയൻ പിള്ള എന്നിവർ ചേർന്നാണ് സമർപ്പണം ഇന്ന് രാവിലെ(16-02-2024) ദേവീ ക്ഷേത്രത്തിൽ പീടിക കുറുപ്പ് ഗാനത്തിന്റെ സി…

കടയ്ക്കൽ തളിയിൽ ക്ഷേത്രത്തിലെ തന്ത്രി മന്ദിരത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു.

ക്ഷേത്രോപദേശക സമിതിയുടേയും, പാലമൂട്ടിൽ കുടുംബത്തിന്റേയും കൂടി സഹായത്താലാണ് തന്ത്രി മന്ദിരത്തിന്റെ നിർമ്മാണം നടത്തുന്നത്.ഒന്നാം ഘട്ടമായി ഒരു നിലയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ രണ്ടാം നിലയുടെ പണികളാണ് ഇന്ന് ആരംഭിച്ചത്. കട്ടള വയ്പ്പ് കർമ്മം തളിയിൽ ക്ഷേത്രപൂജാരി സന്തോഷ്‌ പോറ്റി നിർവ്വഹിച്ചു. ക്ഷേത്രോപദേശക…

നവരാത്രി പുരസ്‌കാരം സുജിത് കടയ്ക്കലിന് സമ്മാനിച്ചു.

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നവരാത്രി പുരസ്ക്കാരം പ്രശസ്ത ഗ്രാഫിക് ഡിസൈനർ സുജിത് കടയ്ക്കലിന് സമ്മാനിച്ചു. നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസമായ 24-10-2023 ചൊവ്വാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് കേരള മൃഗ സംരക്ഷണ ക്ഷീര…

ഭക്തിയുടെ പ്രഭയിൽ ഇന്ന് വിജയദശമി: വിദ്യാരംഭം കുറിച്ച് നിരവധി കുരുന്നുകൾ, കടയ്ക്കൽ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ആരംഭിച്ചു.

ഇന്ന് വിജയദശമി. അസുരശക്തിക്കും അധര്‍മ്മത്തിനും മേല്‍ ധര്‍മം വിജയിച്ചതിന്റെ പ്രതീകമായി രാജ്യം വിജയദശമി ആഘോഷത്തിലേക്ക് കടക്കുകയാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ് വിജയ ദശമിയായി ആഘോഷിക്കുന്നത്. വിജയദശമിയുമായി ബന്ധപ്പെട്ട് മറ്റ് ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീരാമന്‍…

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ നാളെ ആരംഭിയ്ക്കും; ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.

നവരാത്രി ആഘോഷങ്ങൾക്കായി നാടൊരുങ്ങി കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ നാളെ ആരംഭിയ്ക്കും ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. 14-10-2023 രാത്രി 7 മണിയ്ക്ക് കടയ്ക്കൽ, SHO പി എസ് രാജേഷ് ഇൻഫർമേഷൻ സെന്റർ വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.ബി രാജൻ പ്രസിഡന്റ്,…

“ശ്രീകാളി” കടയ്ക്കൽ ദേവി വീഡിയോ ആൽബത്തിന്റെ പ്രകാശനം നടന്നു.

കടയ്ക്കൽ ദേവിയുടെ ഏറ്റവും പുതിയ ഭക്തിഗാനത്തിന്റെ പ്രകാശനം 15-04-2023 വൈകുന്നേരം 6 മണിക്ക് കടയ്ക്കൽ ദേവിക്ഷേത്രത്തിൽ വച്ച് നടന്നു .പ്രകാശന കർമ്മം ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ് നടത്തി.കടയ്ക്കൽ ശങ്കർനഗർ സ്വദേശി സുജിത്ത് സോമൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്…

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിൽ മഹാ ശിവരാത്രി മഹോത്സവം

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവം 2023 ഫെബ്രുവരി 18 ന് നടക്കും.പ്രഭാത പൂജകൾക്ക് ശേഷം രാവിലെ 8.30 ന് മഹാ മൃത്യുഞ്ജയ ഹോമം,രാത്രി 6.39 ന് ശ്രീ മഹാദേവന് പുഷ്പാഭിഷേകം,രാത്രി 8 മണി മുതൽ അഖണ്ഡ നാമജപം, രാത്രി…

വിലങ്ങറ കവടിയാട്ടത്തിന് മുന്നോടിയായി കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും നടന്ന വേൽ ഘോഷയാത്ര

വിലങ്ങറ തൃക്കുഴിയൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹത്സവം 2023 ഫെബ്രുവരി 2,3,4,5 തീയതികളിൽ നടക്കുകയാണ്. ഇതിന്റെ മുന്നോടിയായുള്ള വേൽ ഘോഷയാത്ര കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നിന്നും 2-02-2023 വൈകുന്നേരം 3 മണിയ്ക്ക്‌ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലങ്ങറ…

error: Content is protected !!