Category: JOB

ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നോവേഷന്‍ കൗണ്‍സില്‍ നടത്തിയ ത്രൈമാസ ബ്യൂട്ടീഷ്യന്‍ കോഴ്‌സിന്റെ ആദ്യബാച്ച് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നോവേഷന്‍ കൗണ്‍സില്‍ നടത്തിയ ത്രൈമാസ ബ്യൂട്ടീഷ്യന്‍ കോഴ്‌സിന്റെ ആദ്യബാച്ച് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എസ് എന്‍ കോളേജില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിര്‍വഹിച്ചു . പുതിയ തൊഴില്‍ മേഖലകളില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ലക്ഷ്യമാണ്…

പരവൂർ ,പുനലൂർ കുടുംബ കോടതികളിൽ കരാര്‍ നിയമനം

പരവൂർ ,പുനലൂർ കുടുംബ കോടതികളിൽ സീനിയർ ക്ലർക് ,എൽ.ഡി.ടൈപ്പിസ്റ്റ് ,ആമീൻ ,അറ്റൻഡർ ,പ്രോസസ്സ് സർവ്വർ ,ഡഫേദാർ ,ഓഫീസ് അറ്റന്ഡന്റ് എന്നി തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. ജുഡീഷ്യൽ വകുപ്പിൽ നിന്ന് സമാന/ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62…

കമ്പൈൻഡ് ഡിഫൻസ് സർവീസസ്‌; ബിരുദക്കാർക്ക്‌ അപേക്ഷിക്കാം

കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) രണ്ടാം പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സെപ്തംബർ ഒന്നിനാണ് എഴുത്തുപരീക്ഷ. വനിതകൾക്കും അപേക്ഷിക്കാം. വിവിധ അക്കാദമികളിലായി 459 ഒഴിവുണ്ട്. ജൂൺ നാലിന് വൈകിട്ട്‌ ആറിനകം അപേക്ഷിക്കണം. ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ 100 സീറ്റ്‌. (13…

കടയ്ക്കലിൽ ആരംഭിച്ച നബാർഡിന്റെ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

നബാർഡിന്റെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തി കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെന്റ് സംഘടിപ്പിക്കുന്ന 3 മാസത്തെ അലൂമിനിയം ഫാബ്രിക്കേഷൻ കോർഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്കാണ് പ്രവേശനം. കടയ്ക്കൽ SHM ഇഞ്ചിനീയറിംഗ് കോളേജിനുള്ളിലെ KARD SKILL അക്കാദമിയിലാണ്…

യുകെയിൽ നഴ്‌സാവാം; റിക്രൂട്ട്മെൻ്റ് നോർക്ക വഴി

യു.കെ. വെയിൽസിൽ നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു. നഴ്‌സിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ- നഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷന്‌ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ…

ഐഎസ്‌ആര്‍ഒയില്‍ അവസരം

ഐഎസ്‌ആർഒയിൽ അവസരം. 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഐഎസ്‌ആർഒ യൂണിറ്റായ നാഷണല്‍ റിമോട്ട് സെൻസിംഗ് സെന്റർ. എൻആർഎസ്‌സി-എർത്ത് സ്‌റ്റേഷൻ, ഷാദ്‌നഗർ കാമ്ബസ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല, എൻ ആർ എസ് സി, ബാലാനഗർ, ഹൈദരാബാദ്, റീജിയണല്‍ റിമോട്ട് സെൻസിംഗ് സെന്റർ-സെൻട്രല്‍ (നാഗ്പൂർ),…

ആർമി – നേവി – എയർഫോഴ്സ്പ്രീ- റിക്രൂട്ട്മെന്റ് റാലി -ജനുവരി 14 ന് കൊല്ലത്ത്.മേജർ രവിയുടെ നേതൃത്വത്തിൽ നടക്കുന്നു.

ആർമി, നേവി, എയർഫോഴ്സ് വിവിധ സേനകളിലേക്ക് പരിശീലനത്തിനുള്ള പ്രീ -റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി 2024 ജനുവരി 14 ഞായർ രാവിലെ 9 മണിക്ക് കൊല്ലം ചിന്നക്കട ഉപാസന റോഡിൽ , ക്രേവൻ ഹൈസ്കൂളിൽ വച്ച്നടക്കുന്നു.പങ്കെടുക്കാൻ 62 38 220 229 എന്ന…

ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഡിനേറ്ററുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. ഫോൺ: 0471 2474550.

ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

ഐടി വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐസിഫോസ്സ്) പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐഒറ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്…

‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ പദ്ധതിക്ക് 13.56 കോടി നീക്കിവച്ച് തദ്ദേശ സ്ഥാപനങ്ങൾ

കേരള നോളജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ അഭിമാനം പദ്ധതിയുടെ 2023- 24 വർഷത്തെ പ്രവർത്തനങ്ങൾക്കായി 13,56,93,347 കോടി നീക്കി വച്ച് തദ്ദേശ സ്ഥാപനങ്ങൾ. 6.64 കോടി രൂപ തൊഴിലന്വേഷകർക്കുള്ള നൈപുണ്യ വികസന പരിശീലനത്തിനും 4.57 കോടി രൂപ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനും…

error: Content is protected !!