Category: INDIA

33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി; നിര്‍ണായകവിധി

ഭ്രൂണത്തിന് സെറിബ്രൽ വൈകല്യമുള്ളതിനാൽ ഗർഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.ഡൽഹി ഹൈ കോടതി ജഡ്ജി പ്രതിഭ സിംഗ് ആണ് ആരോഗ്യ കാരണങ്ങൾ ചൂടിക്കാട്ടിയ ഇരുപത്തിയാറുകാരിയായ ഡൽഹി സ്വദേശിനിക്ക് ഗർഭ ചിദ്രം അനുവദിച്ചത്.അമ്മയാകുന്ന കാര്യത്തിൽ സ്ത്രീയുടെ തിരഞ്ഞെടുപ്പ് പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു.

ഡിജിറ്റൽ രൂപ ഇന്ന് എത്തും; എങ്ങനെ ഉപയോഗിക്കണം ?

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്.ഡിജിറ്റൽ രൂപയെന്നാൽ…

ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി ആയി സന്ധ്യ ദേവനാഥ്‌.

ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയായി ഒരു വനിത എത്തി. സന്ധ്യ ദേവനാഥനാണ് മെറ്റ ഇന്ത്യയുടെ പുതിയ മേധാവി. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുന്ന സന്ധ്യ ദേവനാഥൻ 2023 ജനുവരി ഒന്നിന് പുതിയ ചുമതല ഏറ്റെടുക്കും. 22 വർഷത്തെ പ്രവൃത്തി…