Category: IDUKKI

യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയില്‍

ഇടുക്കി: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് സംഭവം. ഉടുമ്പന്‍ചോല ചെല്ലകണ്ടം പാറക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശികുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക്…

ചിന്നക്കനാലിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കിയിലെ ചിന്നക്കനാൽ കാട്ടാന ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലാണ് സംഭവം. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്.…

ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചു: രണ്ടുപേർ മുങ്ങിമരിച്ചു

ഇടുക്കി: ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് പുഴയിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) തുടങ്ങിയവരാണ് മരിച്ചത്.തൊമ്മൻകുത്ത് പുഴയിലെ…

ഇടുക്കിയുടെ സമഗ്ര വികസനവും ജനക്ഷേമവുമാണ് സർക്കാർ ലക്ഷ്യമിടുന്നത് – മുഖ്യമന്ത്രി

നവകേരള സദസ്സ് എട്ടു ജില്ലകൾ പിന്നിട്ട് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ എത്തിയപ്പോൾ വലിയ ബഹുജന മുന്നേറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സിന് ഇടുക്കി ജില്ല നൽകുന്ന സ്വീകരണത്തിന്റെ വൈപുല്യവും ആവേശവും നിറഞ്ഞു നിൽക്കുന്നതായിരുന്നു തൊടുപുഴയിലെ…

കരടിയുടെ ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ആണ് സംഭവം. വനം വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സത്രത്തിലെത്തിച്ചു.…

വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ഗ്രാമസേവാ കേന്ദ്രമെന്ന പേരിൽ സ്ഥാപനം: യുവാവ് അറസ്റ്റില്‍

തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി തൊടുപുഴ പൊലീസിന്റെ പിടിയില്‍. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു യുവാവ് തട്ടിപ്പ് നടത്തിയത്. പാറത്തോട് സ്വദേശിയായ മനുവിൻറെ…

ഡ്രൈ​വ​ർ മദ്യലഹരിയിൽ: നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

വ​ണ്ടി​പ്പെ​രി​യാ​ർ: മൂ​ങ്ക​ലാ​ർ കു​രി​ശു പ​ള്ളി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം. വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​യ്ക്കാണ് ര​ക്ഷ​പ്പെ​ട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈ​വറെ നാ​ട്ടു​കാ​ർ പിടികൂടി പൊ​ലീ​സി​ൽ ഏ​ല്പി​ച്ചു. കു​രി​ശു പ​ള്ളി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന സ്റ്റീ​ഫ​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് മീ​ൻ​വി​ല്പ​ന ന​ട​ത്തു​ന്ന പി​ക്ക​പ്പ്…

കേൾവിയുടെ ലോകത്തേക്ക് അഭിരാമി; മന്ത്രിക്ക് നന്ദി പറഞ്ഞ് കുടുംബം

കേൾവിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷത്തിലാണ് ഇടമലക്കുടിയിലെ 10 വയസുകാരി അഭിരാമി. ഇനി എത്രയും വേഗം സംസാരിച്ചു തുടങ്ങണം, സ്‌കൂളിൽ പോയി പഠിക്കണം ഈ ആഗ്രഹങ്ങളാണ് ഇനി ബാക്കിയുള്ളത്. അതിനിടെ അഭിരാമി സെക്രട്ടേറിയറ്റിലെത്തി, മന്ത്രി കെ. രാധാകൃഷ്ണനെ കണ്ട് നന്ദി പറയാൻ. കുഞ്ഞുടുപ്പും…

അടിമാലിയില്‍ പെട്രോളോഴിച്ചു തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം, വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്

അടിമാലി: അടിമാലി സെന്റർ ജംഗ്ഷനിൽ യുവാവ് സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി…

തട്ടുകടയിൽ നിന്ന് ചമ്മന്തി കിട്ടിയില്ല, ഇടുക്കിയിൽ ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

കട്ടപ്പന: തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കച്ചവടം അവസാനിപ്പിച്ചതിനാൽ കറി ഇല്ലാതിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാരനെ പ്രദേശവാസിയായ സുജീഷ് ആക്രമിച്ചത്. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ…