Category: GVHSS KADAKKAL

സ്നേഹതീരം അഗതി മന്ദിരത്തിലെ അമ്മമാർക്കായി കടയ്ക്കൽ GVHSS JRC കുട്ടികളുടെ മുഹബ്ബത്തിന്റെ രുചിയുള്ള ബിരിയാണി.

കടയ്ക്കൽ GVHHS ലെ JRC കുട്ടികളുടെയും, പി ടി എ യുടെയും, രക്ഷിതാക്കളുടെയും സഹായത്താൽ കല്ലറ, മുതുവിള മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രത്തിലെ അമ്മമാർക്കായി ബിരിയാണി വിതരണം ചെയ്തു. എല്ലാവർഷവും ഓണത്തിനും, ക്രിസ്തുമസിനുമെല്ലാം ഗാന്ധിഭവനിലടക്കം ഓണപ്പുടവകളും മറ്റും നൽകി വരുന്നുണ്ട്. 2023…

കേരളാ ഫീഡ്സ് “സുരക്ഷിത് “പദ്ധതി സംസ്ഥാന തല ഉദ്ഘാടനം കടയ്ക്കൽ GVHSS ൽ മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു

സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ‘കേരള ഫീഡ്സി’ന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ സർക്കാർ സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ മെൻസ്ട്രൽ കപ്പ് (എം -കപ്പ് )വിതരണം ചെയ്യുന്ന “സുരക്ഷിത് “പദ്ധതി നടപ്പിലാക്കുന്നത് ഇതിന്റെ സംസ്ഥാനതല…

GVHSS കടയ്ക്കൽ
സ്കൂളിന്റെ പോക്കറ്റ് PTA കോട്ടപ്പുറം ജംഗ്ഷനിൽ നടന്നു

GVHSS കടയ്ക്കൽ സ്കൂളിന്റെ മികവുകൾ പൊതു സമൂഹവുമായി പങ്കുവയ്ക്കുന്നതിനായി നടത്തിയ പോക്കറ്റ് PTA 23/03/2023 വ്യാഴം,5pm ന് കോട്ടപ്പുറം ജംഗ്ഷനിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ് ഷജി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ Adv. TR തങ്കരാജ് അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ…