Category: GVHSS KADAKKAL

ചടയമംഗലം സബ്ജില്ലാ കായിക മേളയിൽ കടയ്ക്കൽ GVHSS ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

കടയ്ക്കൽ SHM എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിച്ച ചടയമംഗലം സബ്ജില്ലാ കായികമേളയിൽ സബ്ജൂനിയർ,ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നേടി. ഫിസിക്കൽ എഡ്യൂക്കേഷൻ…

കടയ്ക്കൽ GVHSS സ്കൂൾ കാലോത്സവം ധ്വനി 2K23 ന് തിരി തെളിഞ്ഞു

കടയ്ക്കൽ GVHSS സ്കൂൾ കാലോത്സവം ധ്വനി 2K23 പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രതീഷ് മടത്തറ ഉദ്ഘാടനം ചെയ്തു. അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ് മാസ്റ്റർ വിജയകുമാർ,…

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ശില്പശാല നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജൻഡർ വിഷയ സമിതി കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ശില്പശാല നടത്തി. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി ലിസി ഉദ്ഘാടനം ചെയ്തു,ജില്ലാ വിഷയ സമിതി ചെയർമാൻ കലാധരൻ അധ്യക്ഷനായി. ജില്ലാ…

കൊല്ലം റവന്യൂ ജില്ലയിലെ ഈ വർഷത്തെ ബെസ്റ്റ് PTA അവാർഡ് കടയ്ക്കൽ GVHSS ന്

അക്കാദമിക രംഗം മെച്ചപ്പെടുത്താൻ PTA യുടെ ഇടപെടൽ, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, തനതായി പി റ്റി എ യുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനം, കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും പി റ്റി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ , SSLC,…

കടയ്ക്കൽ GVHSS ൽ വായന ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ വായന ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂൾതല ഉദ്ഘാടനവും വായന മാസാചരണവും 2023ജൂൺ19 ന് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി വിജയ കുമാർ, പഞ്ചായത്ത്‌ ഗ്രന്ഥശാല നേതൃ സമിതി കൺവീനർ…

ലോക പ്രശസ്ത ജീവ ശാസ്ത്രജ്ഞൻ ഡോക്ടർ സത്യഭാമ ദാസ് ബിജു ഓർമ്മകൾ പങ്കുവെച്ച് വീണ്ടും ‘GVHSS പുളിമരച്ചുവട്ടിൽ’.

ലോക പ്രശസ്ത ജീവ ശാസ്ത്രജ്ഞൻ ഡോക്ടർ സത്യഭാമ ദാസ് ബിജു പൂർവ്വ വിദ്യാർത്ഥിയായി വീണ്ടും GVHSS പുളിമരച്ചുവട്ടിൽ പുത്തൻ തമുറയുമായി ആശയങ്ങൾ പങ്കുവച്ചു. 2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യ അഥിതിയായി എത്തിയതായിരുന്നു അദ്ദേഹം.പുളിമരചുവട്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്…

ലോകപ്രശസ്ത ജീവശാസ്ത്രജ്ഞൻ പ്രൊഫസർ സത്യഭാമ ദാസ് ബിജു കടയ്ക്കൽ GVHSS പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്നു.

ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനും കടയ്ക്കൽ GVHSS ലെ പൂർവ്വവിദ്യാർത്ഥിയുമായ പ്രൊഫസർ സത്യഭാമ ദാസ് ബിജു 2023 ജൂൺ 1 ന് പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി കടയ്ക്കൽ GVHSS ലെ കുട്ടികളോട് സംവദിക്കാനായി സ്കൂളിൽ നേരിട്ടെത്തുന്നു. ദേശീയമായും അന്തർദേശീയമായും പ്രൊഫസർ എസ് ഡി ബിജുവിന്റെ പേര്…

NCC വാർഷിക പരിശീലന ക്യാമ്പ് കടയ്ക്കൽ GVHSS ൽ

1(K)BN NCC വർക്കല യുടെ ദശദിന വാർഷിക പരിശീലന ക്യാമ്പ് കടയ്ക്കൽ GVHSS ൽ മെയ്‌ 3 മുതൽ 12 വരെ നടക്കുന്നു. വിവിധ കോളേജുകൾ,ഹയർ സെക്കന്ററി സ്കൂളുകൾ, ഹൈസ്കൂളുകൾ ഇവയിൽ നിന്നും ആകെ 600 കേഡറ്റു കളാണ് ഈ ക്യാമ്പിൽ…

ജില്ലയിലെ മികച്ച JRC കൗൺസിലർ പുരസ്‌കാരം കടയ്ക്കൽ GVHSS ലെ അമീന ടീച്ചർക്ക്.

ജില്ലയിലെ മികച്ച JRC കൗൺസിലർ പുരസ്‌കാരം കടയ്ക്കൽ GVHSS ലെ അമീന ടീച്ചർക്ക് സമ്മാനിച്ചു. ലോക റെഡ് ക്രോസ് ദിനമായ മെയ്‌ 8 ന് പുരസ്‌കാരം സമ്മാനിച്ചു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊല്ലം ഡിസ്ട്രിക്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് അന്താരാഷ്ട്ര റെഡ്ക്രോസ്…

കടയ്ക്കൽ GVHSS ലെ SPC അവധിക്കാല ക്യാമ്പ് ആരംഭിച്ചു

കടയ്ക്കൽ GVHSS ലെ SPC യുടെ അവധിക്കാല ക്യാമ്പ് ഏപ്രിൽ 27,28,29,30 തീയതികളിൽ നടക്കുന്നു. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലതിക വിദ്യാധരൻ നിർവഹിച്ചു. PTA പ്രസിഡന്റ്‌ Adv. T R തങ്കരാജ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്…