Category: GVHSS KADAKKAL

SSK “LIFE 23” പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ GVHSS ൽ തൊഴിൽ പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി ” സമഗ്ര ശിക്ഷ കേരള (SSK) യുടെ “LIFE 23” പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തെരഞ്ഞെടുത്ത കടയ്ക്കൽ GVHSS ൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 42 കുട്ടികൾക്കായുള്ള തൊഴിൽ പരിശീലന…

SSK “LIFE 23” പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കൽ GVHSS നെ കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു.

സമഗ്ര ശിക്ഷാ കേരളം LIFE 23 പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കൽ GVHSS നെ കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു.തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി SSK യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് LIFE 23. ഇതിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ…

നവകേരള സദസ്സ് കടയ്ക്കൽ GVHSS SPC യുണിറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കടയ്ക്കൽ GVHSS ലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 16-12-2023 ൽ ചടയമംഗലം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിസംബർ 20 ന് കടയ്ക്കലിൽ നവകേരള സദസ്സ് വിളംബരം ചെയ്തുകൊണ്ടുള്ള ഫ്ലാഷ് മോബ് നടന്നു. ചിതറ, മടത്തറ, കടയ്ക്കൽ ബസ്റ്റാന്റ് എന്നിവിടങ്ങളിൽ കുട്ടികൾ പരിപാടി…

കടയ്ക്കൽ GVHSS 1990 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ആർട്ട്‌ ഗാലറിയുടെ നവീകരണത്തിനായി 50000 രൂപ നൽകി.

കടയ്ക്കൽ GVHSS ലെ 1990 SSLC ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ സ്കൂളിന്റെ അഭിമാന സ്തംഭമായ “ആർട്ട്‌ ഗാലറി” യുടെ നവീകരണത്തിനായി പിരിച്ചെടുത്ത 50000 രൂപ സ്കൂളിന് നൽകി.സ്കൂൾ പ്രധാന അദ്ധ്യാപകൻ റ്റി വിജയകുമാർ തുക ഏറ്റുവാങ്ങി.

കടയ്ക്കൽ GVHSS കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

കൊല്ലം ജില്ലാ കാലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒവറോൾ കിരീടം നേടിയ കടയ്ക്കൽ GVHSS കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സ്കൂൾ HM റ്റി വിജയകുമാർ, അമീന ടീച്ചർ, SMC ചെയർമാൻ എസ് വികാസ് എന്നിവർ നേതൃത്വം നൽകി.…

കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടി വീണ്ടും കടയ്ക്കൽ GVHSS

കഠിനധ്വാനത്തിന്റെ വിജയം അർഹതയുടെ അംഗീകാരം .കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടി വീണ്ടും കടയ്ക്കൽ GVHSS ഹൈ സ്കൂൾ വിഭാഗത്തിൽ 113 പോയിന്റ് നേടിയാണ് ഓവറോൾ നേടിയത്.

കടയ്ക്കൽ GVHSS പുളിമരച്ചോട്ടിൽ പ്രതിഭ സംഗമം നടത്തി.

06-10-2023 ൽ സ്കൂളിലെ പുളിമരച്ചോട്ടിൽ സംഘടിപ്പിച്ച പ്രതിഭ സംഗമം ISRO സൈന്റിസ്റ്റ് സ്മിത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ്‌ അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു.മികവ്…

കടയ്ക്കൽ GVHSS ൽ ജില്ലാ-ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത്‌ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

05-10-2023 ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുയോഗവും, ബ്ലോക്ക് പദ്ധതികളുടെ സമർപ്പണവും ബ്ലോക്ക് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അഡ്വ. TR തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു,സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു, സ്കൂൾ ഹെഡ് മാസ്റ്റർ റ്റിവിജയകുമാർ…

ചടയമംഗലം സബ്ജില്ലാ കായിക മേളയിൽ കടയ്ക്കൽ GVHSS ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

കടയ്ക്കൽ SHM എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിച്ച ചടയമംഗലം സബ്ജില്ലാ കായികമേളയിൽ സബ്ജൂനിയർ,ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നേടി. ഫിസിക്കൽ എഡ്യൂക്കേഷൻ…

കടയ്ക്കൽ GVHSS സ്കൂൾ കാലോത്സവം ധ്വനി 2K23 ന് തിരി തെളിഞ്ഞു

കടയ്ക്കൽ GVHSS സ്കൂൾ കാലോത്സവം ധ്വനി 2K23 പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രതീഷ് മടത്തറ ഉദ്ഘാടനം ചെയ്തു. അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ് മാസ്റ്റർ വിജയകുമാർ,…