Category: GVHSS KADAKKAL

വയനാടിന് ഒരു കൈത്താങ്ങ്; കടയ്ക്കൽ GVHSS അധ്യാപകരും,വിദ്യാർഥികളും സമാഹരിച്ച തുക മുഖ്യമന്ത്രിയ്ക്ക് കൈമാറി.

കടയ്ക്കൽ GVHSS ലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വയനാടിന്റെ പുനർനിർമ്മാണത്തിനായി സമാഹരിച്ച 247600 രൂപ ( രണ്ട് ലക്ഷത്തി നാല്പത്തിയേഴായിരത്തി അറൂനൂറ് ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിക്ക് യിലേയ്ക്ക് കൈമാറി .കടയ്ക്കൽ GVHSS സ്വമേധയ ഏറ്റെടുത്ത പ്രവർത്തനമാണിത്. നജീം എ (പ്രിൻസിപ്പാൾ ),…

കടയ്ക്കൽ GVHSS ൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സംസ്ഥാന ജനകീയ രക്തദാന സേനയും (PBDA) കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വിഭാഗവും കൊല്ലം ഗവ. മെഡിക്കൽ കോളജ് ട്രാൻസ്മിഷൻ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആരിഫിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ കടയ്ക്കൽ ഗവൺമെന്റ്…

കടയ്ക്കൽ GVHSS ലെ NCC യുണിറ്റ് ‘കാർഗിൽ ഓപ്പറേഷനിൽ ‘പങ്കെടുത്ത Rtd ക്യാപ്റ്റൻ അനിൽകുമാറിനെ ആദരിച്ചു

“കാർഗിൽ വിജയ് ദിവസ് ” പ്രമാണിച്ച് കടയ്ക്കൽ GVHSS ലെ NCC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ ഓപ്പറേഷനിൽ പങ്കെടുത്ത Rtd ക്യാപ്റ്റൻ അനിൽകുമാറിനെ ആദരിച്ചു. ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, NCC ഓഫീസർ ചന്ദ്രബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൗട്ട് & ഗൈഡ്സ് ത്രിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് കടയ്ക്കൽ GVHSS ൽ സമാപിച്ചു

ജൂലൈ 5,6,7 തീയതികളിൽ കടയ്ക്കൽ GVHSS ൽ വച്ച് നടന്ന സ്കൗട്ട് & ഗൈഡ്സ് ത്രിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സമാപിച്ചു. ജൂലൈ 5,6,7 തീയതികളിലാണ് ക്യാമ്പ് നടന്നത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലെയും 325 സ്കൗട്ട് & ഗൈഡ്സ്…

കടയ്ക്കൽ GVHSS സ്റ്റുഡന്റ്സ് പോലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോക്ടഴ്സ് ദിനത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു.

ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു. കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ വളരെക്കാലം ജോലി ചെയ്ത ഡോ.മധുസൂദനൻ ,…

കടയ്ക്കൽ GVHSS ൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ ആർട്സ് ക്ലബ്ബിന്റെയും നല്ലപാഠം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 18-06-2024 ൽ മെഹന്ദി fest 2024 സംഘടിപ്പിച്ചു.ഇതിനോടാനുബന്ധിച്ച് ഈദ് കാർഡ് മേക്കിഗും നടന്നു

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ താമസക്കാരായവരും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന പട്ടികജാതിവിഭാഗം കുട്ടികൾക്കായുള്ള പഠനോപകരണവിതരണം

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ താമസക്കാരായവരും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന പട്ടികജാതിവിഭാഗം കുട്ടികൾക്കായുള്ള പഠനോപകരണവിതരണം കടയ്ക്കൽ GVHSS ൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സബിത ഡി എസ്,ശ്രീ ഹുമാംഷ (HM,…

കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു

കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പതിമൂന്നാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട്‌ പരേഡ് 19/06/24 ബുധനാഴ്ച രാവിലെ 8 30 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് ലതിക വിദ്യാധരൻ സല്യൂട്ട്…

യുവജന ക്ഷേമ ബോർഡ് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരത്തിൽ കടയ്ക്കൽ GVHSS ലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം.

യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും, യുക്തിചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്താകമാനം വിവിധ തലങ്ങളിലായി യുവജനക്ഷേമ ബോര്‍ഡ്, അവളിടം ക്ലബ്ബുകളുടെ സഹകരണത്തോടെ ശാസ്ത്ര ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ചടയമംഗലം മണ്ഡലാടിസ്ഥാനത്തിൽ…

കടയ്ക്കൽ GVHSS ൽ “കളർ പാലറ്റ് ” ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ “കളർ പാലറ്റ് ” ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. പുതുതായി സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ ചിത്രരചന അഭിരുചി മനസ്സിലാക്കുന്നതിനായി സംഘടിപ്പിച്ച ഈ ക്യാമ്പ് PTA വൈസ് പ്രസിഡന്റ് ശ്രീ മനോജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്…