Category: GVHSS KADAKKAL

കൊല്ലം റവന്യു ജില്ലാ കാലോത്സവം 2024; ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായി നാലാം തവണയും കടയ്ക്കൽ GVHSS ന്

കൊട്ടാരക്കര വച്ച് നടന്ന അറുപത്തിമൂന്നാമത് റവന്യു ജില്ലാ കാലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായി നാലാം തവണയും കടയ്ക്കൽ GVHSS ന്.132 പോയിന്റ് നേടിയാണ് GVHSS ഒന്നാം സ്ഥാനത്തെത്തിയത്.12 ഉപജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ 4,000 കലാപ്രതിഭകൾ പങ്കെടുത്തു. യുപി,…

ചടയമംഗലം സബ്ജില്ലാ കലോത്സവം ഉദ്ഘാടന സമ്മേളനം

ചടയമംഗലം സബ്ജില്ലാ കലോത്സവം ഉദ്ഘാടന സമ്മേളനം 05-11-2024 ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് പ്രധാന വേദിയിൽ ആരംഭിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ നജീം സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

പ്രൗഡഗംഭീര ഘോഷയാത്രയോടെ ചടയമംഗലം ഉപജില്ലാ കലോത്സവത്തിന് കടയ്ക്കൽ GVHSS ൽ തുടക്കമായി.

ചടയമംഗലം സബ് ജില്ലാ കലോത്സവം പ്രൗഡ ഗംഭീര ഘോഷയാത്രയോടെ കടയ്ക്കൽ GVHSS ൽ തുടക്കമായി.ഈ വർഷത്തെ ചടയമംഗലം ഉപജില്ലാ കലോത്സവം നവംബർ 4 ന് ആരംഭിച്ചു 7 ന് അവസാനിക്കും. ഉപജില്ലയിലെ അൺപത്തി ഏഴ് സ്‌കൂളുകളിൽ നിന്നും ഏകദേശം 3000 കുട്ടികൾ…

സബ്ജില്ലാ സ്കൂൾ കലോത്സവ നടത്തിപ്പിലേക്കായി വിവിധ വ്യക്തികളും, സ്ഥാപനങ്ങളും സഹായം നൽകി

കളോത്സവ നടത്തിപ്പിലേക്കായി സുമനുസ്സകളായ വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തികമായി, ഉത്പന്നമായും നൽകി. “കടയ്ക്കൽ ഒരുമ” പ്രവാസി കൂട്ടായ്മ ചടയമംഗലം സബ് ജില്ലാ കലോത്സവ ഭക്ഷണ ചെലവിലേക്ക് സംഭാവന ചെയ്ത 50000 രൂപ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ സംഘാടകസമിതി വർക്കിംഗ്…

ഗ്രാമീണം കടക്കലിന്റെ നേതൃത്വത്തിൽ ചടയമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകി

ഗ്രാമീണം കടക്കലിന്റെ നേതൃത്വത്തിൽ ചടയമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകി ഗ്രാമീണം എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ ലക്ഷ്മി,ഇർഷാദ് പുനയം, സജു സലിം, സുനിൽ ശങ്കർ നഗർ വികാസ് കടയ്ക്കൽ ജിഷ ആർ എസ്. എന്നിവർ ചേർന്ന് കലോത്സവ…

2023-24 അധ്യയന വർഷത്തെ ജില്ലാതല മാതൃഭൂമി “സീഡ് ” പുരസ്കാരം കടയ്ക്കൽ GVHSS ന് ലഭിച്ചു

2023-24 അധ്യയന വർഷത്തെ ജില്ലാതല മാതൃഭൂമി “സീഡ് ” പുരസ്കാരം കടയ്ക്കൽ GVHSS ന് ലഭിച്ചു. കൊട്ടാരക്കര താമരക്കുടി ശിവവിലാസം VHSS ൽ നടന്ന ചടങ്ങിൽ വച്ച് കടയ്ക്കൽ GVHSS ലെ സീഡ് കോർഡിനേറ്റർ സലീനബീവി അധ്യാപകൻ സുബൈർ സീഡ് ക്ലബ്ബിലെ…

ചടയമംഗലം സബ്ജില്ലാ കലോത്സവ നടത്തിപ്പിലേക്ക് കടയ്ക്കൽ ഒരുമ പ്രവാസികൂട്ടായ്മയുടെ സംഭാവന കൈമാറി.

ചടയമംഗലം സബ്ജില്ലാ കലോത്സവ നടത്തിപ്പിലേക്ക് കടയ്ക്കൽ ഒരുമ പ്രവാസികൂട്ടായ്മയുടെ സംഭാവന കൈമാറി. കടയ്ക്കൽ ഒരുമ വൈസ് പ്രസിഡന്റ്‌ അക്‌ബർചിങ്ങേലിയിൽ നിന്നും കലോത്സവ സംഘാടക സമിതിക്കുവേണ്ടി PTA പ്രസിഡന്റ്‌. Adv. R തങ്കരാജ്. തുക ഏറ്റുവാങ്ങി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . ലതികാ…

ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള ചടയമംഗലം സബ് ജില്ലാ സ്കൂൾ കാലോത്സവം 2024 നവംബർ 4,5,6,7 തീയതികളിൽ കടയ്ക്കൽ GVHSS ൽ നടക്കുന്നു.കടയ്ക്കൽ GVHSS ലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി അഭിനവാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ചടയമംഗലം എ…

ചടയമംഗലം സബ്ജില്ലാ കാലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് (17-10-2024)

ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം, 2024 നവംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലായി, കടയ്ക്കൽ ചിങ്ങേലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുകയാണ്. ഈ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കുന്നതിനായി കുട്ടികൾക്കിടയിൽ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുത്ത…

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന് വിപുലമായ സംഘാടക സമിതിയായി

2024 ഒക്ടോബർ 26,28,29,30 തീയതികളിൽ കടയ്ക്കൽ GVHSS ൽ വച്ച് നടക്കുന്ന ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കടയ്ക്കൽ GVHSS ൽ PTA പ്രസിഡന്റ് അഡ്വ. T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്…