Category: GANDHIBHAVAN

കടയ്ക്കൽ സി.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയേഴ്‌സും അദ്ധ്യാപകരും ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു.

കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയേഴ്‌സും അദ്ധ്യാപകരും ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഉൾപ്പടെയുള്ളവർ കുട്ടികളെ സ്വീകരിച്ചു. ഗാന്ധിഭവന്‍ കുടുംബാംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും അതില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതിജ്ഞ ചെയ്തുമാണ് വിദ്യാര്‍ത്ഥികള്‍…

കുടുക്കയില്‍ ശേഖരിച്ച സമ്പാദ്യം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സമ്മാനിച്ച്‌ ഫാത്തിമ

കുടുക്കയില്‍ ശേഖരിച്ച സമ്പാദ്യം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സമ്മാനിച്ച്‌ ഫാത്തിമ കരിക്കോട് ശിവറാം NSS ഹയര്‍സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയര്‍ ആണ് എസ്. ഫാത്തിമ. സ്കൂളിലെ അധ്യാപകരോടൊത്ത് ഗാന്ധിഭവന്‍ സന്ദർശിച്ചപ്പോഴാണ് ഈ തുക കൈമാറിയത്.

error: Content is protected !!