Category: GALAXY

ആകാശത്തിൽ മിന്നിത്തിളങ്ങും പഞ്ചഗ്രഹങ്ങൾ

സൗരയൂഥത്തിലെ അഞ്ച് ഗ്രഹങ്ങളേയും ഒരുമിച്ച് ശനിയാഴ്ച മുതൽ കാണാൻ കഴിയും. ബുധൻ, ശുക്രൻ,ചൊവ്വ,വ്യാഴം,ശനി എന്നീ ഗ്രഹങ്ങളാണ് പടിഞ്ഞാറൻ ചക്രവാളം മുതൽ കിഴക്കോട്ട് അണിനിരക്കുന്നത്. സന്ധ്യയോടെ ആകാശത്തിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ ബുധനും,ശുക്രനും ഒന്നിച്ചുണ്ടാകും 29ന് ബുധനും,ശുക്രനും കൂടുതൽ അടുത്തെത്തും തൊട്ടു മുകളിൽ മകരം…