Category: G20

ജി-20: കോ-ബ്രാൻഡ് സമ്മേളനത്തിന് ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും

G 20 യുടെ ഭാഗമായി നടക്കുന്ന കോ-ബ്രാന്‍ഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് ക്ഷണം. ലോകോരോഗ്യസംഘടനയുടെ പ്രത്യേക നോമിനേഷന്‍ പ്രകാരമാണ്കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കുടുംബാരോഗ്യ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോ-ബ്രാന്‍ഡ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കുട്ടികൾ പോകുന്നത്.പ്രൊഫഷണല്‍ ജാലവിദ്യക്കാര്‍ക്ക്…

ജി20 ഉച്ചകോടി: കോവളത്ത് വനിതാ ശാക്തീകരണ സമ്മേളനം

ജി20 ഉച്ചകോടിയുടെ ഭാഗമായി കോവളത്ത് വനിതാ ശാക്തീകരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിത ശിശുക്ഷേമ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. വിവിധ തലങ്ങളിലുള്ള സാമൂഹിക ശാക്തീകരണ പരിപാടികളിലൂടെയാണ് കേരളം ലോകത്തിന് മുന്നിൽ മാതൃക തീർത്തതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നവോത്ഥാന…

ജി-20 എംപവർ മീറ്റിംഗ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ കോവളത്ത്

ജി-20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തിൽ നടക്കുന്ന എംപവർ മീറ്റിംഗ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ ജി-20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഒൻപത് അതിഥി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട…

error: Content is protected !!