Category: FINANCE

കെ.എസ്.എഫ്.ഇ. മെഗാ നറുക്കെടുപ്പ് ഇന്ന്

കെ.എസ്.എഫ്.ഇ. 2022ൽ നടപ്പിലാക്കിയ കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ-കീ ക്യാംപയിൻ 2022 എന്നീ ചിട്ടി പദ്ധതികളോടനുബന്ധിച്ച് പ്രഖ്യാപിച്ച സമ്മാനങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (ഓഗസ്റ്റ് 9) ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ദി റസിഡൻസി ടവർ കോൺഫറൻസ് ഹാളിൽ…

യുകെ ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റ്: മികച്ച റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിക്കുള്ള പുരസ്‌കാരം ഷുവര്‍ ഗ്രോ ഗ്ലോബലിന്

യു.കെ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിന്റെ മികച്ച റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിക്കുള്ള പുരസ്‌കാരം മലയാളികള്‍ നേതൃത്വം നല്‍കുന്ന ഷുവര്‍ ഗ്രോ ഗ്ലോബലിന് ലഭിച്ചു. മാര്‍ച്ചില്‍ യു.കെ പാര്‍ലമെന്റ് ഹൗസില്‍ ലോക്കല്‍ ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റിന്റെ ഗ്ലോബല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന 193 രാജ്യങ്ങളുടെ കണ്‍സോര്‍ഷ്യമാണ് കൊച്ചി കേന്ദ്രമായി…

ഉദ്ഘാടനത്തിന് സജ്ജമായി ചേർത്തലയിലെ മെഗാഫുഡ് പാർക്ക്

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരശും ചേർന്ന് ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകരാനായി ചേർത്തല പള്ളിപ്പുറത്ത് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനത്തിന് സജ്ജം.…

ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷന്‍ തിളക്കത്തില്‍ ഭാരതി ടിഎംടി

പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിനും ഉപയോഗത്തിനുമായി, ഗ്ലോബല്‍ ഇക്കോ ലേബലിങ് നെറ്റ് വര്‍ക്ക് നല്‍കുന്ന ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ടിഎംടി ബാര്‍ നിര്‍മ്മാതാക്കളായ ഭാരതി ടിഎംടി സ്വന്തമാക്കി. സ്റ്റീല്‍ ബാര്‍ നിര്‍മ്മാണത്തിനുള്ള ഗുണമേന്മയുള്ള ബില്ലറ്റുകളുടെ തിരഞ്ഞെടുപ്പ് ഘട്ടം മുതല്‍ ടി…

തലയുയർത്തി ഇൻഫോപാർക്ക്‌ ; 8500 കോടിയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി

ഇൻഫോപാർക്കിൽ കഴിഞ്ഞ സാമ്പത്തികവർഷം സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ ലഭിച്ചത്‌ 8500 കോടി രൂപ. സോഫ്‌റ്റ്‌വെയർ കയറ്റുമതി വരുമാനത്തിൽ 2190 കോടിയുടെ വർധനയാണ്‌ ഉണ്ടായത്‌. 35 ശതമാനം വളർച്ച. 2020–-21 സാമ്പത്തികവർഷം കയറ്റുമതിയിലൂടെ ലഭിച്ചത്‌ 6310 കോടി രൂപയായിരുന്നു. അടുത്ത അഞ്ചുവർഷത്തിൽ ഇൻഫോപാർക്കിൽ 25000–-30000…

ട്രഷറി വകുപ്പിന്റെ കൈപ്പുസ്തകം പ്രകാശനം ചെയ്തു

ട്രഷറി വകുപ്പിന്റെ പ്രവർത്തനം വിശദീകരിച്ചു സംസ്ഥാന ട്രഷറി വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ട്രഷറി വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ട്രഷറി ഓഫിസുകളുടെ മുഖച്ഛായ തന്നെ മാറിയെന്നും പ്രകാശനം നിർവഹിച്ചു ധനമന്ത്രി പറഞ്ഞു.

‘ചാറ്റ് വിത്ത് മിനിസ്റ്റർ’

വ്യവസായ സംരംഭകർക്ക്‌ അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യമാണ് വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കുന്നത്. “ചാറ്റ് വിത്ത് മിനിസ്റ്റർ” എന്നാണ് ഈ സംവിധാനത്തിന് പേര്. സംരംഭകർക്ക് അവരുടെ പരാതികളും അന്വേഷണങ്ങളും 9846441445 എന്ന വാട്സാപ്പ് കോൺടാക്റ്റ് നമ്പറിലേയ്ക്ക്…

error: Content is protected !!