Category: FESTIVAL

29 ദിവസത്തെ നോമ്പ് പൂർത്തിയാക്കി വിശ്വാസി സമൂഹം ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു

കേരളത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധിയാണ്. 29 ദിവസത്തെ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസി സമൂഹം ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന…

അനന്തപുരി ചക്ക മഹോത്സവം 11 വരെ നീട്ടി

പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരി ‘ചക്ക മഹോത്സവം’ 11 വരെ നീട്ടി. നിരവധി പേരാണ് മേള കാണാൻ എത്തുന്നത്,ചക്ക കൊണ്ടുണ്ടാക്കിയ നൂറിൽപരം വിഭവങ്ങൾ രുചിച്ചും,വാങ്ങിയും തയ്യാറാക്കുന്ന വിധം മനസ്സിലാക്കിയുമാണ് കാണികൾ മടങ്ങുന്നത്. ചക്ക മേളയ്ക്കൊപ്പം ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി ആയിരത്തിൽപ്പരം ഉത്പ്പന്നങ്ങളുടെ…

അനന്തപുരി ചക്ക മഹോത്സവം; കാണിക്കൾക്കായി ചക്കപ്പഴം തീറ്റ മത്സരം

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ചക്കപ്പഴങ്ങളും, ചക്ക വിഭവങ്ങളുമായി അനന്തപുരി ചക്ക മഹോത്സവം പുത്തരിക്കണ്ടം മൈതാനിയിൽ തുടങ്ങി. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ രാജു ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ 11മുതൽ രാത്രി 9 വരെയാണ് പ്രദർശനം. കാണിക്കൾക്കായി…

ത്യാഗത്തിന്റെ സ്മരണ പുതുക്കി വീണ്ടുമൊരു ബലിപെരുന്നാൾ;

വീണ്ടും ഒരു ബലി പെരുന്നാല്‍ ആഘോഷിക്കാനുള്ള ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. കേരളത്തില്‍ ജൂണ്‍ 29ന് ആണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ദൈവകല്‍പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയില്‍ ലോക മുസ്ലീങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകൻ തുറന്നുതന്ന…

error: Content is protected !!