Category: FEATIVAL

കൂറ്റൻ വിഷുക്കണിയൊരുക്കി ലുലു

മരുഭൂമിയിലും സമൃദ്ധിയുടെ വസന്തശോഭയേകി പ്രവാസി മലയാളികൾക്ക് മനം നിറയെ കണികാണാൻ ലുലു ഗ്രൂപ്പ് അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റിലാണ് കൂറ്റൻ ഉരുളിയിൽ പഴങ്ങളും പച്ചക്കറികളുമായി കണി സമൃദ്ധി നിറച്ചത്. 3 മീറ്റർ വ്യാസത്തിൽ തെർമക്കോളിൽ 7…

കടയ്ക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

കടക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾബി രാജൻ പ്രസിഡന്റ്, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, ആർ സുരേന്ദ്രൻ പിള്ള സെക്രട്ടറി, പി മോഹനൻ ജോയിന്റ് സെക്രട്ടറി, എം സുഭാഷ് ട്രഷറർ,…

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആനികളഭം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആനികളഭം ജൂലൈ 11 മുതൽ 17 വരെ നടക്കും. 17 ന് രാത്രി കർക്കിടക ശ്രീബലിയും വലിയകാണിക്കുകയും ഉണ്ടായിരിക്കും, ഭക്തർക്ക് കളഭാഭിഷേകം വഴിപാടായി നടത്താൻ ക്ഷേത്രത്തിലെ എല്ലാ കൗണ്ടറുകളിലും സൗകര്യമുണ്ട്, കളഭം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8:30 മുതൽ…

കേരളത്തില്‍ ബലിപെരുന്നാള്‍ 29 ന്

ഞായറാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഖഅ്ദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ഈദുല്‍ അസ്ഹയുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവി, നായിബ് ഖാസി കെ.കെ സുലൈമാന്‍ മൗലവി,…