Category: ENTE KERALAM

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ: 3000 സ്നേഹാരാമങ്ങൾ നാടിന് സമർപ്പിക്കും

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾക്ക് കീഴിൽ നിർമിക്കുന്ന ‘സ്നേഹാരാമങ്ങൾ’ നാടിന് സമരിപ്പിക്കുന്നു. സ്നേഹാരാമങ്ങളുടെ സംയുക്തസമർപ്പണം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ജനുവരി 24ന് രാവിലെ…

ശബ്ദങ്ങളുടെ പുതിയ ലോകം തനിക്ക് സമ്മാനിച്ച സർക്കാരിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കാൻ നന്ദനയെത്തി

ശബ്ദങ്ങളുടെ പുതിയ ലോകം തനിക്ക് സമ്മാനിച്ച സർക്കാരിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കാൻ നന്ദനയെത്തി. ജന്മനാ കേൾവി പരിമിതിയുണ്ടായിരുന്ന നന്ദനയുടെ സ്വപ്നമായിരുന്നു ശ്രവണസഹായി എന്നാല്‍ സാമ്പത്തിക പരിമിതി തടസ്സമായി. തുടര്‍ന്നാണ് നന്ദന കഴിഞ്ഞ മെയ് മാസത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ സര്‍ക്കാരിനെ സമീപിക്കുകയും…

കാലാവസ്ഥാ വ്യതിയാന ആഘാതം ലഘൂകരിക്കാൻ പ്രാദേശിക കർമ പദ്ധതിയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും സാങ്കേതിക സഹായത്തോടെ ദുരന്ത ആഘാതം ലഘൂകരിക്കാനായി 217 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനപങ്കാളിത്തത്തോടെ പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ പദ്ധതി രേഖ തയ്യാറാക്കി. പ്രാദേശിക ദുരന്ത സാധ്യതാ…

കൊല്ലത്ത് നടക്കുന്ന “എന്റെ കേരളം” പ്രദർശന മേള നാളെ (24-05-2023) അവസാനിക്കും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന, വിപണന മേള മേള ശ്രദ്ധ നേടുന്നു. ആശ്രാമം മൈതാനത്ത് മെയ് 18നാണ് പരിപാടി തുടങ്ങിയത്. മേയ് 24 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് പ്രദര്‍ശന…

error: Content is protected !!