Category: EDUCATION

സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് യുപി വിദ്യാർത്ഥിക്ക്, നാലാം റാങ്ക് നേടി മലയാളി സിദ്ധാര്‍ത്ഥ്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.…

വെബ് ഡെവലപ്മെന്റ് കോഴ്സ്

ഹൈസ്‌കൂൾ / ഹയർ സെക്കൻഡറി വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി എൽ.ബി.എസ്. പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുളള പ്രഫഷണൽ വെബ്‌ഡെവലപ്‌മെന്റ് കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 16 ന് അടുത്ത ബാച്ച് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9447329978,…

അവധികാല സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍

സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം ഉപകേന്ദ്രമായ ടി. കെ. എം. ആര്‍ട്‌സ് കോളേജ് ക്യാമ്പസ് ഹൈസ്‌കൂള്‍തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കും. kscsa.org ല്‍ ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. ഫീസ്: 2000 രൂപയും…

‘ക്രാക് ദ എൻട്രൻസ്’ : കൈറ്റ് വിക്ടേഴ്‌സിൽ എൻട്രൻസ് പരീക്ഷാ പരിശീലനം

മെഡിക്കൽ – എൻജിനിയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ക്രാക് ദ എൻട്രൻസ്’ പരിപാടി കൈറ്റ് വിക്ടേഴ്സ് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (ഏപ്രിൽ 3) രാത്രി 7 മണി മുതൽ…

തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി

കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ്…

ഡോ. കെ എസ് അനിൽ വെറ്ററിനറി സർവകലാശാല വിസി

തിരുവനന്തപുരം > പൂക്കോട്‌ വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. കെ എസ്‍ അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളജിലെ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വകുപ്പിൽ പ്രൊഫസറാണ് ഡോ. അനിൽ. ഗവർണർ സ്വന്തംനിലയിൽ നിയമിച്ച വൈസ്‌ ചാൻസലർ ഡോ. പി…

പരീക്ഷ ചൂടിന് വിരാമം! മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും.

തിരുവനന്തപുരം: ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും. ഇന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബയോളജി പരീക്ഷയാണ് നടക്കുന്നത്. ഈ പരീക്ഷ പൂർത്തിയാകുന്നതോടെ മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് 2 മാസമാണ് മധ്യവേനലവധി നൽകുന്നത്. മറ്റ് ക്ലാസുകളിലെ…

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

കുളത്തൂപ്പുഴ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths വഴി ഏപ്രില്‍ മൂന്ന് വരെ അപേക്ഷിക്കാം. 60 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 9846170024, 9995349471, 9539713709, 9400006463.

2024 ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ്

സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തും. 3, 4, 5 സ്റ്റാൻഡേർഡുകളിൽ 2023-24 അധ്യയനവർഷത്തിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികൾ ജൂനിയർ ബാച്ചിലും, 6, 7, 8…

സൗജന്യ ലാപ്ടോപ്പ്: മാർച്ച് 30 വരെ അപേക്ഷിക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അദ്ധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് MBBS, Engineering, MCA, MBA, MSc. Nursing, BSc. Nursing, BDS, B-Pharm, M-Pharm, Pharm-D, BSc. Forestry,…

error: Content is protected !!