പ്ലസ് വൺ അപേക്ഷ ഇന്ന് മുതൽ

പ്ലസ് വൺ അപേക്ഷ ഇന്ന് മുതൽ

കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം (Single window system) വഴിയാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് ‘D +” ഗ്രേഡ്…

നിഷ്-ലെ  വിവിധ കോഴ്‌സുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങ് (നിഷ്) സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ (HI) (DECSE-HI), ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടൈനിംഗ് (DISLI) ഡിപ്ലോമ ഇൻ…

ശാസ്ത്ര സമീക്ഷാ പ്രോഗ്രാം 20 മുതൽ

പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ധനസഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 20 മുതൽ 24 വരെ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിവിധ സസ്യ ശാസ്ത്ര മേഖലകളിലുള്ള…

പച്ചമലയാളം കോഴ്സ് : മേയ് 31വരെ രജിസറ്റര്‍ ചെയ്യാം

സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ഭാഷാകോഴ്സായ പച്ചമലയാളത്തിന്റെ രജിസ്‌ട്രേഷന്‍ മേയ് 31 വരെ നീട്ടി. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് -500 രൂപ; കോഴ്സ്ഫീസ്- 3500 രൂപ. ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍. അപേക്ഷാഫോം സാക്ഷരതാമിഷന്റെ www.literacymission.org വെബ്‌സൈറ്റില്‍. ഫീസുകള്‍ സംസ്ഥാന സാക്ഷരതാമിഷന്‍…

ബിരുദ കോഴ്‌സുകളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.

കൊട്ടാരക്കര അപ്ലൈഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മെയ് 18ന് രാവിലെ 9:30 ന് നാലു വര്‍ഷ ബിരുദ കോഴ്‌സുകളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിജയംനേടിയവരെ അനുമോദിക്കും. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍…

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 87.98 ശതമാനം വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.98 ആണ് വിജയശതമാനം. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. 16,21224 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 14, 26420 പേർ വിജയം നേടിയതായി ബോർഡ് അറിയിച്ചു. തിരുവനന്തപുരം 99.91, ചെന്നൈ…

പ്ലസ്‌ ടു പരീക്ഷയിൽ 1200 മാർക്ക് വാങ്ങിയ കുട്ടികളെ മന്ത്രി ജെ ചിഞ്ചുറാണി അനുമോദിച്ചു.

ചടയമംഗലം നിയോജക മണ്ഡലത്തിൽ പ്ലസ്ടു പരീക്ഷയിൽ 1200/1200 മാർക്ക് കരസ്ഥമാക്കിയ ആർച്ച എ.ആർ (ബയോളജി സയൻസ് CPHSS കുറ്റിക്കാട്), നൂർജഹാൻ (ബയോളജി സയൻസ് CPHSS കുറ്റിക്കാട്), ശ്രേയ. ആർ (ഹുമാനിറ്റീസ് GVHSS കടയ്ക്കൽ), ഗൗരി എസ്.എസ് (ബയോളജി സയൻസ് GHSS കുമ്മിൾ)…

ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു

രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളുടെ കരടും 4 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയിട്ടുളള തസ്തികകളുടെ പ്രവർത്തനപരവുമായ ആവശ്യകതൾ (Physical and Functionality…

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ് 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ് 9)

2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.…

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കെൽട്രോൺ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ…